"മസ്നവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
==രചനാചരിത്രം==
തന്റെ ജീവിതത്തിന്റെ അവസാനത്തെ പതിനഞ്ച് വർങ്ങളിലായിട്ടാണ് ഈ മഹാ കാവ്യം റൂമി രചിക്കുന്നത്. (രചന കാലം 1258-1273) . അവസാന ഭാഗം പൂർത്തീകരിക്കും മുമ്പ് തന്റെ 67ആം വയസ്സിൽ റൂമി മരണമടയുകയുണ്ടായി.
റൂമിയുടെ മുൻ തലമുറക്കാരായിരുന്ന സൂഫി ശ്രേഷ്ഠരായ സനായിയുടേയും, ഫരീദ് അത്താറിന്റേയും കൃതികൾ റൂമിയുടെ ശിഷ്യർ ഭക്തിപൂർവ്വം വായിക്കുകയും അതിൽ രമിക്കുകയും ചെയ്യുന്നുണ്ട്. ആ നിലവാരമുള്ള ഒരു കൃതി രചിക്കാൻ റൂമിയുടെ ശിഷ്യ പ്രധാനിയായ ഹുസാമുദ്ദീൻ ആവശ്യപ്പെട്ടത് പ്രകാരമാണത്രെ റൂമി മസ്നവിയുടെ രചനയിലേർപ്പെട്ടത്ത്.<ref>Jalāl, Al-Dīn Rūmī, and William C. Chittick. The Sufi Path of Love: the Spiritual Teachings of Rumi. Albany: State University of New York, 1983. Print.Pg 5,6 )</ref><br />
ചർച്ചാവിഷയങ്ങൾ
ആദ്യ രണ്ട് പുസ്തകങ്ങൾ ലോകീക ജീവിതത്തെയും ആത്മാവിന്റെ ദോഷൈക പ്രവണതേയും ആത്മവഞ്ചന എന്നീ വിഷയങ്ങളെ പരാമർശിക്കുന്നു.
"https://ml.wikipedia.org/wiki/മസ്നവി" എന്ന താളിൽനിന്ന് ശേഖരിച്ചത്