"മസ്നവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
അടുത്ത രണ്ട് പുസ്തകങ്ങൾ യുക്തി ജ്ഞാനം എന്നീ വിഷയങ്ങളെ പറ്റിയാണ്. ഇവിടെ ബൈബിളിലേയും ഖുർആനിലേയും മൂസാ അഥവാ മോശ പ്രവചകനെ റൂമി പ്രിതീകത്മകമായി ചിത്രീകരിക്കുന്നു.
ഒടുവിലത്തെ രണ്ട് പുസ്ത്കങ്ങൾ ഭൗതികതെയെ നിരാകരിച്ചു കൊണ്ടല്ലാതെ ദൈവപ്രാപ്ത്തി സാധ്യമല്ല എന്ന് സ്ഥാപിക്കാൻ റൂമി ശ്രമിക്കുന്നു.
==ശൈലി==
25000 തിനുമേൽ വരികളുള്ള ബൃഹത്ത് കാവ്യമാണ് മസ്നവി .അതിനാൽ തന്നെ അദ്യാവസാനം വരെ ഒരേ അവതരണ ശൈലി ഒഴിവാക്കാൻ റൂമി ശ്രദ്ധിച്ചിരിക്കുന്നു. പല ശബ്ദങ്ങളാണ് വൈവിധ്യത്തിനായി റൂമി തിരിഞ്ഞെടുത്തത്. അതിൽ ചിലത് ഇവയാണ്.<br />
*ഗ്രന്ഥകർത്താ ശബ്ദം – ഉപദേശ രൂപേണ ഗ്രന്ഥക്കാരൻ അല്ലെങ്കിൽ സൂഫി ഗുരു പറയുന്നു.<br />
*കാഥിക ശബ്ദം- ഇടയ്ക്കിടെ കഥകളും ചെറു വിവരണങ്ങളും കടന്നു വരുന്നു. ഒരു ക്ഥ പറച്ചിലിന്റെ രൂപത്തിലേക്ക് പെട്ടെന്ന് ഒഴുക്ക് മാറുന്നു<br />
"https://ml.wikipedia.org/wiki/മസ്നവി" എന്ന താളിൽനിന്ന് ശേഖരിച്ചത്