"വിവേകാനന്ദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) i changed the word from "സ്വാമികളുടെ" to "സ്വാമിയുടെ"
വരി 14:
}}
 
'''സ്വാമി വിവേകാനന്ദൻ''' ({{lang-en|Swami Vivekananda}} {{lang-bn|স্বামী বিবেকানন্দ}} Shami Bibekanondo)({{lang-sa|<big> स्वामी विवेकानन्द </big>}} ([[ജനുവരി 12]], [[1863]] - [[ജൂലൈ 4]], 1902) വേദാന്ത തത്ത്വശാസ്ത്രത്തിന്റെ ആധുനികകാലത്തെ ഏറ്റവും ശക്തനായ വക്താവും [[ഇന്ത്യ|ഇന്ത്യയിലെമ്പാടും]] സ്വാധീനമറിയിച്ച ആത്മീയ ഗുരുവുമായിരുന്നു. [[ശ്രീരാമകൃഷ്ണ പരമഹംസൻ|രാമകൃഷ്ണ പരമഹംസന്റെ]] പ്രധാന ശിഷ്യനും രാമകൃഷ്ണ മഠം, [[രാമകൃഷ്ണ മിഷൻ]] എന്നിവയുടെ സ്ഥാപകനുമാണ്. സന്യാസിയാകുന്നതിനു മുൻ‌പ് നരേന്ദ്രനാഥ് ദത്ത എന്നായിരുന്നു പേർ. ഇന്ത്യയുടെ യുവത്വത്തെ തൊട്ടുണർത്താൻ വിവേകാനന്ദ സ്വാമികളുടെസ്വാമിയുടെ പ്രബോധനങ്ങൾ സഹായകമായിട്ടുണ്ടെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ആശയ സമ്പുഷ്ടമായ പ്രസംഗങ്ങൾക്കൊണ്ടും ഭയരഹിതമായ പ്രബോധനങ്ങൾക്കൊണ്ടും ഇന്ത്യയിലെമ്പാടും അനുയായികളെ സൃഷ്ടിച്ചെടുക്കാൻ ഇദ്ദേഹത്തിനു സാധിച്ചു.
 
വിവേകാനന്ദന്റെ ആവിർഭാവം ഭാരതീയ സംസ്കാരത്തിന്റെയും ഹിന്ദുമതത്തിന്റെയും ചരിത്രത്തിൽ പുതിയ അധ്യായത്തിന്റെ തുടക്കമായിരുന്നു.
"https://ml.wikipedia.org/wiki/വിവേകാനന്ദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്