"ക്രാക്കോവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ക്രാക്കോവ്
 
(ചെ.) prettyurl
വരി 1:
{{PU|Kraków}}
{{Infobox settlement
|name = Kraków
Line 69 ⟶ 70:
 
[[പോളണ്ട്|പോളണ്ടിലെ]] ഏറ്റവും പുരാതനമായ നഗരങ്ങളിൽ ഒന്നും ഏറ്റവും വലിസ രണ്ടാമത്തെ നഗരവുമാണ് '''ക്രാക്കോവ്''' ('''Kraków''' {{IPA-pl|ˈkrakuf}} {{Audio|Pl-Kraków.ogg|<small>listen</small>}}'''Cracow''','''Krakow''' ({{IPAc-en|US|lang|ˈ|k|r|ɑː|k|aʊ}}, {{IPAc-en|UK|lang|ˈ|k|r|æ|k|aʊ}}),<ref>{{cite encyclopedia |entry=Cracow |dictionary=Oxford Dictionaries |version= US English |ref= AmE |url= http://www.oxforddictionaries.com/us/definition/american_english/cracow }}</ref><ref>{{cite encyclopedia |entry=Cracow |dictionary=Oxford Dictionaries |version= British & World English |ref= BrE |url= http://www.oxforddictionaries.com/us/definition/english/cracow }}</ref> [[Vistula|വിസ്തുല നദിക്കരയിൽ]] ({{lang-pl|Wisła}}) സ്ഥിതിചെയ്യുന്ന ഈ നഗരം ഏഴാം നൂറ്റാണ്ടിനാണ് സ്ഥാപിക്കപ്പെട്ടത്.<ref name="History"/> പോളണ്ടിലെ പ്രധാന സാമ്പത്തികകേന്ദ്രങ്ങളിൽ ഒന്നായ ഈ നഗരം വിദ്യാഭ്യാസ സാംസ്കാരിക കലാകേന്ദ്രമാണ്. 1038 മുതൽ 1569 വരെ [[Crown of the Kingdom of Poland|പോളണ്ട് രാജവംശത്തിന്റെ]] തലസ്ഥാനവും 1569 മുതൽ 1795 വരെ [[Polish–Lithuanian Commonwealth|പോളിഷ് ലിത്വേനിയൻ കോമൺ‌വെൽത്]] തലസ്ഥാനവും ആയിരുന്നു;<ref name="warsaw-capital-1596"/>
 
==അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/ക്രാക്കോവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്