"മസ്നവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
==രചനാചരിത്രം==
തന്റെ ജീവിതത്തിന്റെ അവസാനത്തെ പതിനഞ്ച് വർങ്ങളിലായിട്ടാണ് ഈ മഹാ കാവ്യം റൂമി രചിക്കുന്നത്. (രചന കാലം 1258-1273) . അവസാന ഭാഗം പൂർത്തീകരിക്കും മുമ്പ് തന്റെ 67ആം വയസ്സിൽ റൂമി മരണമടയുകയുണ്ടായി.
റൂമിയുടെ മുൻ തലമുറക്കാരായിരുന്ന സൂഫി ശ്രേഷ്ഠരായ സനായിയുടേയും, ഫരീദ് അത്താറിന്റേയും കൃതികൾ റൂമിയുടെ ശിഷ്യർ ഭക്തിപൂർവ്വം വായിക്കുകയും അതിൽ രമിക്കുകയും ചെയ്യുന്നുണ്ട്. ആ നിലവാരമുള്ള ഒരു കൃതി രചിക്കാൻ റൂമിയുടെ ശിഷ്യ പ്രധാനിയായ ഹുസാമുദ്ദീൻ ആവശ്യപ്പെട്ടത് പ്രകാരമാണത്രെ റൂമി മസ്നവിയുടെ രചനയിലേർപ്പെട്ടത്ത്.<br />
ചർച്ചാവിഷയങ്ങൾ
ആദ്യ രണ്ട് പുസ്തകങ്ങൾ ലോകീക ജീവിതത്തെയും ആത്മാവിന്റെ ദോഷൈക പ്രവണതേയും ആത്മവഞ്ചന എന്നീ വിഷയങ്ങളെ പരാമർശിക്കുന്നു.
അടുത്ത രണ്ട് പുസ്തകങ്ങൾ യുക്തി ജ്ഞാനം എന്നീ വിഷയങ്ങളെ പറ്റിയാണ്. ഇവിടെ ബൈബിളിലേയും ഖുർആനിലേയും മൂസാ അഥവാ മോശ പ്രവചകനെ റൂമി പ്രിതീകത്മകമായി ചിത്രീകരിക്കുന്നു.
ഒടുവിലത്തെ രണ്ട് പുസ്ത്കങ്ങൾ ഭൗതികതെയെ നിരാകരിച്ചു കൊണ്ടല്ലാതെ ദൈവപ്രാപ്ത്തി സാധ്യമല്ല എന്ന് സ്ഥാപിക്കാൻ റൂമി ശ്രമിക്കുന്നു.
"https://ml.wikipedia.org/wiki/മസ്നവി" എന്ന താളിൽനിന്ന് ശേഖരിച്ചത്