"ബാലസംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{വൃത്തിയാക്കേണ്ടവ}}
കേരളത്തിലെ കുട്ടികളുടെ സമാന്തരഒരു വിദ്യഭ്യാസ സാംസ്കാരിക സംഘടനയാണുസമാന്തരവിദ്യാഭ്യാസസാംസ്കാരികസംഘടനയാണു '''ബാലസംഘം'''.1938 ൽ കണ്ണൂർ ജില്ലയിലെ കല്യാശേരിയിൽ അനശ്വരനായ [[ഇ.കെ. നായനാർ|ഇ.കെ. നായനാരുടെ]]<ref>http://www.cpimkerala.org/eng/eknayanar-44.php</ref> ന്റെ അധ്യക്ഷതയിൽ ആണ് ബാലസംഘം, ദേശീയ ബാലസംഘം എന്ന പേരിൽ രൂപം കൊള്ളുന്നത്. വിവിധങ്ങളായ പ്രവർത്തനങ്ങൾക്ക് ശേഷം ബാലസംഘം കേരളത്തിലെ എല്ലാവിഭാഗം കുട്ടികളെയും ഉൾക്കൊള്ളുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ{{തെളിവ്}} കുട്ടികളുടെ സംഘടനയാണ്.
 
==ചരിത്രം==
1938 ഡിസംബർ 28 ന് [[കണ്ണൂർ]] ജില്ലയിലെ കല്യാശേരിയിൽ രൂപം കൊണ്ട ദേശീയ ബാലസംഘത്തിന്റെ ആദ്യ പ്രസിഡന്റ് ഇ.കെ നായനാറും സെക്രട്ടറി ബെർലിൻ കുഞ്ഞനന്ദനുമായിരുന്നുകുഞ്ഞനന്തനുമായിരുന്നു. സ്വാതന്ത്യ സമരത്തിൽ ദേശീയ ബാലസംഘത്തിന് മുഖ്യപങ്കുവഹിക്കാൻ കഴിഞ്ഞു.{{തെളിവ്}} കയ്യൂർ സമര സേനാനി രക്തസാക്ഷി ചിരുകണ്ടൻ ദേശീയ ബാലസംഘം പ്രവർത്തകനായിരുന്നു. ദേശീയ ബാലസംഘം യൂണിറ്റ് സെക്രട്ടരിയായിരുന്ന ചൂരുക്കാടൻ കൃഷ്ണൻ നായർ പ്രായപൂർത്തി തികയാത്തതിനാൽ വധശിക്ഷ മാറി ജീവപര്യന്തം ശിക്ഷ അനുഭവിച്ചയാളാണ്.
പിന്നീട് 1972 ൽ ദേശാഭിമാനി ബാലസംഘമായും, 1982 ൽ ബാലസംഘമായും പുന:സംഘടിപ്പിക്കപ്പെട്ടു. .ഇന്നു കേരളത്തിലെ കുട്ടികൾക്കെതിരെ നടക്കുന്ന അവകാശനിഷേധത്തിനെതിരെ പോരാടുന്ന സാമാന്തരിക വിദ്യാഭ്യാസ സാംസ്കാരിക സംഘടനയാണ് ബാലസംഘം.{{തെളിവ്}}
"പഠിച്ചു ഞങ്ങൾ നല്ലവരാകും, ജയിച്ചു ഞങ്ങൾ മുന്നേറും
പടുത്തുയർത്തും ഭാരതമണ്ണീൽ സമത്വ സുന്ദര നവലോകം" എന്നതാണ് ബാലസംഘത്തിന്റെ മുദ്രാവാക്യം.
"https://ml.wikipedia.org/wiki/ബാലസംഘം" എന്ന താളിൽനിന്ന് ശേഖരിച്ചത്