"നമ്പൂതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 64:
കുടുംബദായക്രമക്കാരായിരുന്നു[മക്കത്തായത്തിന്റെ ഒരു ക്രമഭേദം]. കുടുംബത്തിലെ മൂത്തപുത്രനുമാത്രമേ സ്വജാതിയിൽ നിന്നും വേളി കഴിക്കാൻ പാടുള്ളായിരുന്നു. സ്വത്തുക്കൾ പകർന്നു ശക്തിക്ഷയം ഉണ്ടാവാതിരിക്കാനുള്ള പ്രതിവിധിയായാണ് ഇതിനെ കാണുന്നത്. മറ്റുള്ളവർ നായൻമാരെപോലെ നിശ്ചയിക്കപ്പെട്ട സവർണ്ണ ഗ്രഹങ്ങളിൽ സംബന്ധം പുലർത്തിപോന്നു. ഒന്നിലധികം സംബന്ധം പതിവായിരുന്നു. തങ്ങളെ സേവിക്കാൻ കേരളത്തിൽ കുടിയേറിയവരാണ് ത്രൈവർണ്ണികരായ നായൻമാർ എന്നാണ് അവർ പറഞ്ഞു വിശ്വസിപ്പിച്ചു വന്നത്.ബ്രാഹ്മണരല്ലാത്ത സവർണ്ണ വിഭാഗങ്ങൾ മരുമക്കത്തായികളിയിരുന്നത് സംബന്ധ വിവാഹ സമ്പ്രദായത്തിന് വളമായി.സ്വഭാവദൂഷ്യം സംശയിക്കുന്ന സ്ത്രീകളെ [[സ്മാർത്തവിചാരം]]ചെയ്ത് പടിയടച്ച് പിണ്ഡം വച്ച് ഇല്ലത്തിനു പുറം തള്ളിയിരുന്നു.
 
താഴ്ന്ന ജാതിക്കാരത്രയും തീണ്ടാപ്പാടകലെ നില്കേണ്ടവരായിരുന്നു. എന്നിരുന്നാലും വീട്ടുജോലികൾക്ക് ഉപജാതി വ്യവസ്ഥ അനുസരിച്ച് നായൻമാരാണ് നിയോഗിക്കപ്പെട്ടിരുന്നത്.ആഡ്യത്വമുള്ള നമ്പൂതിരി ഗൃഹങ്ങളിൽ വീട്ടുജോലിക്കാരിൽ ഇരിയ്ക്കണഅമ്മമാർ എന്നു വിളിക്കപ്പ്ടുന്ന നായർസ്ത്രീകൾ ഉണ്ടായിരുന്നു.നവിനകാലത്തെ ആയമാരുടെ സ്ഥാനമായിരുന്നംസ്ഥാനമായിരുന്നു അവർക്ക്.ഇല്ലത്തെ കുട്ടികളെ വളർത്തമ്മയുടെ പരിലാളനയോടെ നോക്കിയിരുന്നത് അത്തരം അമ്മമാരായിരുന്നു. ഒരു നായരേയും നായർസ്ത്രീയെയും താമസിപ്പിക്കാത്ത നമ്പൂതിരി ഇല്ലങ്ങൾ തന്നെ ഇല്ല എന്നും വാലിയക്കാർ എന്നത് ചിലനായർ ഉപജാതികളുടെ. പര്യായമായുമായാണ് കരുതിപ്പോന്നത് <ref> കാണിപയ്യൂർ- എന്റെ സ്മരണകൾ ഏട് 22 എൻ. ബി. എസ്. </ref>
 
===മറ്റു ബ്രാഹ്മണന്മാരുമായുള്ള ആചാര സാമ്യ-വ്യത്യാസങ്ങൾ ===
"https://ml.wikipedia.org/wiki/നമ്പൂതിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്