"നമ്പൂതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 58:
=== ജീവിതരീതികൾ ===
 
സൂര്യോദയത്തിനു മുൻപ് ഉണരണം എന്നാൽ ഉദയത്തിന് മുൻപ് കുളിക്കുവാൻ പാടില്ല. സൂര്യന്റെ വെയിലിന് പ്രത്യേകിച്ച് ഉദയസൂര്യന്റെ കിരണങ്ങൾക്ക് പ്രത്യേക പ്രാധാന്യം കല്പിക്കുന്നുണ്ട്. മുങ്ങിക്കൂളിക്കാൻമുങ്ങിക്കുളിക്കാൻ വടക്കുപടിഞ്ഞാറുകോണിൽ ഒരു കുളമുണ്ടായിരിക്കും. കുളത്തിൽമുങ്ങി പിന്നെ [[ഗായത്രീമന്ത്രം|ഗായത്രീമന്ത്രമടക്കമുള്ള]] മന്ത്രോച്ചാരാണങ്ങൾക്കു ശേഷം ശരീരത്തിലേയ്ക്ക് ആചമിച്ച് മുങ്ങണമെന്നാണ്‌ നിബന്ധന.ഈ ചടങ്ങുകൾക്കെല്ലാം കൂടി സന്ധ്യാവന്ദനം എന്നു പറയുന്നു.ഇങ്ങനെ രണ്ട് നേരവും സന്ധ്യാവന്ദനം നിർബന്ധമാണ്‌.
 
പിച്ചളചെല്ലവും അല്പം ഓട്ടുപാത്രങ്ങളും കട്ടിൽ, മരപ്പലക, തൂക്കുകട്ടിൽ എന്നിവയുമായിരുന്നു പ്രധാന ഗൃഹ സാമഗ്രികൾ.
"https://ml.wikipedia.org/wiki/നമ്പൂതിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്