"ഡേ ലൈറ്റ് സേവിംഗ് ടൈം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്ത്
(ചെ.) തിരുത്ത്
വരി 10:
പകൽ ലാഭ സമയം ('''Daylight saving time''') ('''DST''') അല്ലെങ്കിൽ '''വേനൽക്കാല സമയം''' എന്നത് വേനൽ ക്കാല മാസങ്ങളിൽ ക്ലോക്കിനെ ഒരു മണിക്കൂർ മുന്നോട്ടാക്കി വെയ്ക്കുന്നതാണ്, അപ്പോൾ ഉച്ചതിരിഞ്ഞ് പകൽ സമയം കൂടുതലായിരിക്കും, സൂര്യൻ ഉദിക്കുന്ന സമയത്തിനെ കുറച്ചു കണ്ടായിരിക്കും ഇത്. ഈ പ്രദേശങ്ങളിൽ വസന്തകാലത്തിന്റെ തുടക്കത്തോടെ ഘടികാരത്തെ ഒരു മണിക്കൂർ മുമ്പോട്ടാക്കുകയും ശരത് കാലത്തോടെ ഒരു മണിക്കൂർ പുറകിലേക്കും ആക്കും. ആളുകൾ ഇതിന് ഉപ്യോഗിക്കുന്ന വാക്കുകൾ "spring forward" എന്നും "fall back" എന്നുമാണ്.<ref name=Downing-Prerau />
 
[[New Zealand]]er [[ജോർജ് ഹഡ്സൺ ]] എന്ന [[ന്യൂസിലാന്റ് ]]കാരനാറ്യ ഷഡ്പദ ശാസ്ത്രജ്ഞനാണ് ഇങ്ങിനെ ഒരു ആശായം 1985ൽ മുന്നോട്ടു വച്ചത്. <ref name=DNZB-Hudson>{{DNZB|Gibbs|George|3H42|Hudson, George Vernon|March 22, 2015}}</ref> The [[ജർമൻ സാമ്രാജ്യം]] , [[ആസ്ത്രിയ- ഹങ്കറി]] 1916 ഏപ്രിൽ 30 ന് ഇത് നടാപ്പാക്കാനുള്ള ശ്രമം തുടങ്ങി.അന്നു മുതൽ പകൽ ലാഭ സമയം നടപ്പാക്കുന്ന രാജ്യങ്ങൾ ഇതിന് വ്യത്യസ്ഥ സമയങ്ങളാണ് ഉപയൊഗിച്ചിരുന്നത്. അത് 1970ൽ ഊർജ്ജ പ്രതിസന്ധി ഉണ്ടാകുന്നതു വരെ തുടർന്നു.
 
ഈ രീതിക്ക് അനുകൂലമായും പ്രതികൂലമായും വാദങ്ങളുണ്ട്.<ref name=Downing-Prerau />സമയത്തെ മുംപ്പോട്ടാക്കുന്നതു കൊണ്ട് കച്ചവടം, കായിക വിനോദം തുടങ്ങിയവയിൽ പപ്രവർത്തി സമയത്തിനു ശേഷവും പകൽ വെളിച്ചത്തെ ചൂഷണം ചെയ്യാനാവുന്നു.<ref name=Benfield /> തുറസ്സായ സ്ഥലത്തുള്ള വിനോദങ്ങൾക്കും കൃഷി മുതലായ സൂര്യ പ്രകാശത്തെ ബന്ധപ്പെട്റ്റൂള്ള പ്രവർത്തങ്ങൾക്കും പ്രയാസം ഉണ്ടാക്കി.<ref name=farming /><ref name=Kissell /> വൈദ്യുതിയുടെ പ്രധാന ഉപ്യോഗ മായ വൈദ്യുത വിളക്കുകളുടെ ഉപഗോഗത്ത്ജിലെ കുറവാണ്, ഇതിനെ അനുകൂലിക്കുന്നവർക്ക് പരയാനുണ്ടായിരുന്നത്. <ref name=Bartlett />എന്നാൽ ഇക്കാലത്തെ ചൂടാക്കാനും തണുപ്പിക്കാനുമുള്ള സംവിധാനങ്ങളുടെ ഉപയോഗം എതിരാണെന്ന്്പിന്നീടുള്ള ഗവേഷണങ്ങളിൽ മനസ്സിലായി. <ref name=Aries />
"https://ml.wikipedia.org/wiki/ഡേ_ലൈറ്റ്_സേവിംഗ്_ടൈം" എന്ന താളിൽനിന്ന് ശേഖരിച്ചത്