"ദ്രവീകൃത പ്രകൃതി വാതകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഇന്ധനങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) വർഗ്ഗം:ഇന്ധനങ്ങൾ നീക്കം ചെയ്തു; വർഗ്ഗം:വാതക ഇന്ധനങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹ...
വരി 5:
'''ദ്രവീകൃത പ്രകൃതി വാതകം - സി എൻ ജി''' ('''Compressed Natural Gas - CNG''') [[പെട്രോൾ]] [[ഡീസൽ]] എന്നിവയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന ഒരു ഇന്ധനം ആണ്. സി എൻ ജിയുടെ ജ്വലനം പുറത്തുവിടുന്ന വിഷവാതകങ്ങളുടെ അളവ് മറ്റു ഇന്ധനങ്ങളെ അപേക്ഷിച്ച് കുറവാണ്‌. <ref>{{cite web|url=http://www.gas-south.com/business/compressed-natural-gas.aspx|title=Gas South: Compressed Natural Gas|website=www.gas-south.com|access-date=2016-03-31}}</ref> ഇതിന് വായുവിനേക്കാൾ ഭാരം കുറവായതുകൊണ്ടുതന്നെ ഇന്ധന ചോർച്ച ഉണ്ടാകുന്നപക്ഷം വായുവിൽ പെട്ടെന്ന് തന്നെ ലയിച്ചു ചേരുന്നു. അതിനാൽ ഇത് മറ്റ് ഇന്ധനങ്ങളേക്കാൾ സുരക്ഷിതവും ആണ്.
 
[[വർഗ്ഗം:വാതക ഇന്ധനങ്ങൾ]]
"https://ml.wikipedia.org/wiki/ദ്രവീകൃത_പ്രകൃതി_വാതകം" എന്ന താളിൽനിന്ന് ശേഖരിച്ചത്