"ബോബ് ഡിലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Akhiljaxxn എന്ന ഉപയോക്താവ് ബോബ് ഡൈലൻ എന്ന താൾ ബോബ് ഡിലൻ എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
വരി 2:
 
{{Infobox person
| name = ബോബ് ഡൈലൻഡിലൻ
| image = Bob Dylan - Azkena Rock Festival 2010 2.jpg
| caption = Dylan at Azkena Rock Festival in [[Vitoria-Gasteiz]], Spain in June 2010
വരി 73:
}}
}}
അമേരിക്കക്കാരനായ ഒരു ഗായകനും ഗാനരചയിതാവും കലാകാരനും എഴുത്തുകാരനും സാഹിത്യത്തിനുള്ള നോബൽ സമ്മാനജേതാവുമാണ് '''ബോബ് ഡൈലൻഡിലൻ''' ('''Bob Dylan)''' ({{IPAc-en|ˈ|d|ɪ|l|ən}}; ജനനനാമം '''Robert Allen Zimmerman''', മെയ് 24, 1941) ജനപ്രിയസംഗീതത്തെയും സംസ്കാരത്തെയും അഞ്ചു നൂറ്റാണ്ടിലേറെ സ്വാധീനിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. തന്റെ പ്രസിദ്ധമായ രചനകളെല്ലാം തന്നെ 1960 -കളിൽ ആയിരുന്നു. അന്നത്തെസാമൂഹികപ്രശ്നങ്ങളെ വിശദമാക്കുന്നവയായിരുന്നു അവ. എന്നാൽ തന്റെ തലമുറയ്ക്കുവേണ്ടി സംസാരിക്കുയാളാണ് താൻ എന്ന പത്രക്കാരുടെ വാദത്തെ അദ്ദേഹം തള്ളിക്കളഞ്ഞിരുന്നു. എന്നാലും ആദ്യഗാനങ്ങളായ ''ബ്ലോയിങ് ഇൻ ദ വിൻഡും'', ''ദ റ്റൈംസ് ദെ ആർ എ ചേഞ്ചിങ്'' തുടങ്ങിയവയെല്ലാം അമേരിക്കയിലെ വ്യക്തി അവകാശങ്ങളുടെയും യുദ്ധവിരുദ്ധയുടെയും മുന്നണി ഗാനങ്ങളായി മാറി.
 
==അവലംബം==
"https://ml.wikipedia.org/wiki/ബോബ്_ഡിലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്