"നിക്കോളാസ് കാർണോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'ഫ്രഞ്ച് സൈനിക എഞ്ചിനീയറും ഭൗതീകശാസ്ത്രഞ്ജന...' താൾ സൃഷ്ടിച്ചിരിക്കുന്നു
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 1:
{{Infobox scientist
ഫ്രഞ്ച് സൈനിക എഞ്ചിനീയറും ഭൗതീകശാസ്ത്രഞ്ജനുമായിരിന്നു നിക്കോളാസ് ലിയോണാർദ് സാദി കാർണോ (1796-1832). [[താപഗതികം | താപഗതികത്തിന്റെ ]] പിതാവായി അറിയപ്പെടുന്നു. 1824 ൽ പ്രസിദ്ധീകരിക്കപ്പെട്ട തന്റെ ഏക കൃതിയായ 'തീയുടെ ചാലകശക്തിയെപറ്റി' (Reflections on the Motive Power of Fire) എന്ന ഗ്രന്ഥത്തിൽ ഒരു താപയന്ത്രത്തിന് എത്ര മാത്രം [[ പ്രവൃത്തി ]] ലഭ്യമാക്കാൻ കഴിയും എന്നതിനെക്കുറിച്ചുള്ള സിദ്ധാന്തം അവതരിപ്പിച്ചു. കാർണോയുടെ ജീവിതകാലത്ത് അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങൾ അത്രയൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് [[റുഡോൾഫ് ക്ലോഷ്യസ് ]], [[ വില്യം തോംസൺ (കെൽവിൻ പ്രഭു) ]] എന്നിവർ രണ്ടാം താപഗതിക നിയമത്തിനും എൻട്രോപ്പിയുടെ ( [[ഉത്ക്രമം]] ) നിർവ്വചനത്തിനും കാർണോയുടെ സിദ്ധാന്തങ്ങൾ പ്രയോജനപ്പെടുത്തി.
|name = നിക്കോളാസ് ലിയോണാർദ് സാദി കാർണോ
Nicolas Leonard Sadi Carnot
|image = Sadi Carnot.jpeg
|image_size = 215px
|caption = നിക്കോളാസ് കാർണോ
|birth_date = {{Birth date|df=yes|1796|6|1}}
|birth_place = [[പാരീസ് ]], [[ഫ്രാൻസ് ]]
|death_date = 24 ആഗസ്ത് 1832
|death_place = പാരീസ്, ഫ്രാൻസ്
|citizenship = [[ഫ്രഞ്ച്]]
|nationality = [[ഫ്രാൻസ്]]
|ethnicity =
|fields = [[ ഭൗതീകശാസ്ത്രം ]], എഞ്ചിനിയറിങ്
|workplaces = [[ഫ്രഞ്ച് സൈന്യം]]
|alma_mater = [[École Polytechnique]]
{{ill|fr|École royale du génie de Mézières|École royale du génie de Mézières|École Royale du Génie}}
[[University of Paris]]
[[Collège de France]]
|doctoral_advisor =
|doctoral_students =
|notable_students =
|known_for = [[ കാർണോ ചക്രം]]
[[താപഗതികം]]
[[Exergy efficiency|Carnot efficiency]] [[Carnot heat engine]]
|author_abbrev_bot =
|author_abbrev_zoo =
|influences =
|influenced = [[റുഡോൾഫ് ക്ലോഷ്യസ്]]
[[ വില്യം തോംസൺ (കെൽവിൻ പ്രഭു) | കെൽവിൻ പ്രഭു]]
|awards =
|religion =
ഫ്രഞ്ച് സൈനിക എഞ്ചിനീയറും ഭൗതീകശാസ്ത്രഞ്ജനുമായിരിന്നു നിക്കോളാസ് ലിയോണാർദ് സാദി കാർണോ (1796-1832). [[താപഗതികം | താപഗതികത്തിന്റെ ]] പിതാവായി അറിയപ്പെടുന്നു. 1824 ൽ പ്രസിദ്ധീകരിക്കപ്പെട്ട തന്റെ ഏക കൃതിയായ 'തീയുടെ ചാലകശക്തിയെപറ്റി' (Reflections on the Motive Power of Fire) എന്ന ഗ്രന്ഥത്തിൽ ഒരു താപയന്ത്രത്തിന് എത്ര മാത്രം [[ പ്രവൃത്തി ]] ലഭ്യമാക്കാൻ കഴിയും എന്നതിനെക്കുറിച്ചുള്ള സിദ്ധാന്തം അവതരിപ്പിച്ചു. കാർണോയുടെ ജീവിതകാലത്ത് അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങൾ അത്രയൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് [[റുഡോൾഫ് ക്ലോഷ്യസ് ]], [[ വില്യം തോംസൺ (കെൽവിൻ പ്രഭു) | കെൽവിൻ പ്രഭു]] എന്നിവർ രണ്ടാം താപഗതിക നിയമത്തിനും എൻട്രോപ്പിയുടെ ( [[ഉത്ക്രമം]] ) നിർവ്വചനത്തിനും കാർണോയുടെ സിദ്ധാന്തങ്ങൾ പ്രയോജനപ്പെടുത്തി.
"https://ml.wikipedia.org/wiki/നിക്കോളാസ്_കാർണോ" എന്ന താളിൽനിന്ന് ശേഖരിച്ചത്