"സച്ചിൻ ദേവ് ബർമ്മൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
പ്രശസ്ത ഇന്ത്യൻ സംഗീതസംവിധായകനാണ് '''സച്ചിൻ ദേവ് ബർമ്മൻ''' (ഒക്ടോബർ 1 1906 - ഒക്ടോബർ 31 1975). ത്രിപുര രാജകുടുംബാംഗമായ ഇദ്ദേഹം 1931ൽ ബംഗാളി സിനിമകളിലൂടെയാണ്തന്റെ സംഗീതജീവിതം തുടങ്ങുന്നത്. തുടർന്ന് ഹിന്ദി സിനിമയ്ക്കുവേണ്ടി സംഗീതസംവിധാനം തുടങ്ങുകയും ബോളിവുഡിലെ എണ്ണംപറഞ്ഞ സംഗീതസംവിധായകരിലൊരാളായിത്തീരുകയും ചെയ്തു. ഹിന്ദിയിലും ബംഗാളിയിലുമായി നൂറിലേറെ സിനിമകൾക്ക് ഇദ്ദേഹം സംഗീതം പകർന്നിട്ടുണ്ട്. മാത്രമല്ല ബംഗാളിയിൽ ധാരാളം അർദ്ധശാസ്ത്രീയഗാനങ്ങളും നാടോടിഗാനങ്ങളും പാടുകയും ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പുുത്രനായ [[രാഹുൽ ദേവ് ബർമ്മൻ|രാഹുൽദേവ് ബർമ്മൻ]] പ്രശസ്തനായ ഹിന്ദി സിനിമാസംഗീതസംവിധായകനാണ്.
പ്രശസ്ത ഇന്ത്യൻ സംഗീതസംവിധായകനാണ് '''സച്ചിൻ ദേവ് ബർമ്മൻ''' (ഒക്ടോബർ 1 1906 - ഒക്ടോബർ 31 1975)
 
[[വർഗ്ഗം:1906-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/സച്ചിൻ_ദേവ്_ബർമ്മൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്