"കെ.ജി. ജോർജ്ജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
== ജീവിതരേഖ ==
 
1946-ൽ [[തിരുവല്ല| തിരുവല്ലയിൽ]] ജനിച്ചു. 1968-ൽ [[കേരള സർ‌വകലാശാല|കേരള സർ‌വ്വകലാശാലയിൽ]] നിന്നു [[ബിരുദം|ബിരുദവും]] 1971-ൽ [[ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ|പൂനെ ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ]] നിന്നു സിനിമാസംവിധാനത്തിൽ ഡിപ്ലോമയും നേടി. [[രാമു കാര്യാട്ട്|രാമു കാര്യാട്ടിന്റെ]] മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായി ചലച്ചിത്ര ജിവിതം ആരംഭിച്ചു. അദ്ദേഹത്തിൻറെ സഹായിയായി മൂന്നു വർഷംവർഷത്തോളം ജോലി ചെയ്തു. സമകാലിക രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങളെ അവലംബമാക്കി സിനിമകൾ ചെയ്തു. 1970-കൾ മുതൽ ചലച്ചിത്ര സമീപനങ്ങളെ നവീകരിച്ച സംവിധായകരിൽ ഒരാളായാണ് ജോർജ് കണക്കാക്കപ്പെടുന്നത്.
 
പ്രശസ്ത സംഗീതജ്ഞൻ പാപ്പുക്കുട്ടി ഭാഗവതരുടെ മകൾ സൽമയാണ് ഭാര്യ.
 
''സ്വപ്നാടനം'' ആയിരുന്നു അദ്ദേഹത്തിൻറെ ആദ്യ സിനിമ. പക്ഷേ ഈ ചിത്രം അധികം ശ്രദ്ധിക്കപ്പെട്ടില്ല. [[പി.ജെ. ആന്റണി]] എഴുതിയ [[ഒരു ഗ്രാമത്തിന്റെ ആത്മാവ്]] എന്ന നോവലിനെ ആസ്പദമാക്കി നിർമ്മിച്ച [[കോലങ്ങൾ (ചലച്ചിത്രം)|കോലങ്ങൾ]] എന്ന ചിത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. '''യവനിക''' മറ്റൊരു ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. പിന്നണിഗായിക സൽമ പത്‌നി.
Line 47 ⟶ 49:
* [[വ്യാമോഹം (മലയാളചലച്ചിത്രം)|വ്യാമോഹം]] - 1977
* [[സ്വപ്നാടനം (മലയാളചലച്ചിത്രം)|സ്വപ്നാടനം]] -1976
 
== പുരസ്കാരങ്ങൾ ==
 
* സ്വപ്നാടനം - മികച്ച ചിത്രം, തിരക്കഥ എന്നിവയ്ക്ക് 1975-ൽ സംസ്ഥാന പുരസ്കാരം.
* രാപ്പാടികളുടെ ഗാഥ - 1978-ൽ ജനപ്രിയവും കലാമൂല്യവുമുള്ള സിനിമയ്ക്കുള്ള സംസ്ഥാന പുരസ്കാരം.
* യവനിക - മികച്ച ചിത്രം, കഥ എന്നിവയ്ക്ക് 1982—ൽ സംസ്ഥാന പുരസ്കാരം.
* ആദാമിന്റെ വാരിയെല്ല് - മികച്ച രണ്ടാമത്തെ ചിത്രം, കഥ എന്നിവയ്ക്ക് 1983—ൽ സംസ്ഥാന പുരസ്കാരം.
* ഇരകൾ - മികച്ച രണ്ടാമത്തെ ചിത്രം, കഥ എന്നിവയ്ക്ക് 1985—ൽ സംസ്ഥാന പുരസ്കാരം.
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/കെ.ജി._ജോർജ്ജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്