"ഭക്ഷ്യ കാർഷിക സംഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

89 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
|subsidiaries =
}}
[[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ]] 17 പ്രത്യേക ഏജൻസികളിൽ ഒന്നാണ് '''ഭക്ഷ്യ കാർഷിക സംഘടന''' ( Food and Agriculture Organization) അഥവാ '''എഫ്.എ.ഒ. '''(FAO). പട്ടിണി ഇല്ലാതാക്കുവാൻ വേണ്ടി അന്താരാഷ്ട്രതലത്തിലുള്ള ശ്രമങ്ങൾക്ക് നേതൃത്വം വഹിക്കുന്ന പ്രധാന സംഘടനയാണിത്. വികസിതരാജ്യങ്ങളിലും വികസ്വരരാജ്യങ്ങളിലും എഫ്.എ.ഒ.യുടെ സേവനങ്ങൾ ലഭ്യമാണ്. <ref>{{cite web|url=http://www.fao.org/|title=fao.org|accessdate=7 November 2012}}</ref>
 
== അദ്ധ്യക്ഷ പദവിയലങ്കരിച്ചവർ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2411074" എന്ന താളിൽനിന്ന് ശേഖരിച്ചത്