"ഗ്ലൂക്കോസ് മീറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[രക്തത്തിലെ പഞ്ചസാര|രക്തത്തിലെ പഞ്ചസാരയുടെ]] അളവ് കണ്ടെത്താൻ ഉപയോഗിക്കുന്ന വൈദ്യോപകരണമാണ് ഗ്ലുക്കോസ് മീറ്റർ. ഗ്ലൂക്കോമീറ്റർ എന്ന് പരക്കെ പറയാറുണ്ടെങ്കിലും, glucometer എന്നത് Bayer കമ്പനിയുടെ [[ട്രേഡ് മാർക്ക്|ട്രേഡ് മാർക്ക് നാമമാണ്]].

ഇന്ന് [[പ്രമേഹം|പ്രമേഹ]] രോഗികളിൽ വലിയൊരു വിഭാഗം ആളുകൾ, സ്വയം പരിശോധനയ്ക്കായി വീടുകളിൽ ഉപയോഗിച്ചു വരുന്ന ഉപകരണമാണിത്. [[ഹൈപ്പോഗ്ലൈസീമിയ|പഞ്ചസാരക്കുറവ് (Hypoglycemia)]] അവസ്ഥകളിലും ഈു ഉപകരണം ധാരാളമായി ആശ്രയിക്കപ്പെട്ട് വരുന്നു. ഉപയോക്ത സൗഹൃദവും, ചിലവ് കുറഞ്ഞതുമായ ഈ പരിശോധന സംവിധാനം പലപ്പോഴും രോഗ ചികൽസയ്ക്ക് നിർണ്ണായകമാവാറുണ്ട്.

==പരിശോധന രീതി==
വിരൽ തുമ്പിൽ നിന്നോ, കാതിൽ നിന്നോ സൂചികകൊണ്ട്സൂചികൊണ്ട് ഒന്നോ രണ്ടോ തുള്ളി രക്തം കുത്തിയെടുത്ത് ഒരു രാസ സ്ട്രിപ്പിൽ നിക്ഷേപിച്ച് , ആ സ്ടിപ്പ് ഗ്ലൂക്കോസ് മീറ്ററിൽ വായിച്ചെടുക്കുന്നതാണ് പരിശോധന രീതി.

==ചരിത്രം==
ലീലാൻഡ്ല് ക്ലാർക്ക് എന്ന അമേരിക്കൻ ശാസ്ത്രജ്ഞനാണ് ആദ്യമായി ഓക്സിജൻ ഇലക്ട്രോഡ് എന്ന ആശയം മുന്നോട്ട് വയ്ക്കുന്നത്.1956ലെ ഒരു പ്രബന്ധത്തിലായിരുന്നു അത്.ഒരു ഓക്സിജൻ ഇലക്ട്രോഡിൽ ഗ്ലുക്കോസ് ഓക്സിഡേസ് എന്ന എൻസൈം പൂശിയ ഒരു ഇലക്ട്രോഡ് ആയിരുന്നു പരിശോധന സംവിധാനം. എത്ര ഗ്ലൂക്കോസുമായി കൂടികലർന്ന ഓക്സിജന്റെ അളവിൽ നിന്നും ഗ്ലൂക്കോസിന്റെ അളവ് കണ്ടെത്തുകയായിരുന്നു

1981ലാണ് ആദ്യത്തെ ഗാർഹികോപയോഗ ഗ്ലൂക്കൊസ് മീറ്ററുകൾ പ്രത്യക്ഷപ്പെടുന്നത്. Bayer കമ്പനിയുടെ glucometer, Roche യുടെ Accu chek meter ഉം വിപണിയിൽ വലിയ മുന്നേറ്റം നടത്തിയതിനാൽ ഈ രണ്ട് പേരുകളും ഇന്നും ഗ്ലൂക്കോസ് മീറ്ററിനു പര്യായങ്ങളായി ഉപയോഗിക്കപ്പെട്ടു വരുന്നു.
==നഗ്ന നേത്ര പരിശോധന (മീറ്ററില്ലാ പരിശോധന)==
മീറ്ററുകൾ ഇല്ലാത്ത സ്ടിപ്പ് സംവിധാനവും നിലവിൽ ഉണ്ട്. ഇതിൽ സ്ടിപ്പിന്റെ നിറവിത്യാസത്തിന്റെ തൊത്ത്തോത്ത് അനുസരിച്ച് ഗ്ലൂക്കോസ് നില നിശ്ചയിക്കപ്പെടുന്നു. ഈ സംവിധാനം കൃത്യത/ സൂക്ഷമത കു റഞ്ഞതാണെന്ന്കുറഞ്ഞതാണെന്ന് ഒരു വിഭാഗം കരുതുമ്പോൾ ചികിൽസാസംബന്ധമായി, ഈ കൃത്യത മാത്രമേ ആവശ്യമുള്ളൂ എന്ന് ഇതിന്റെ പ്രചാരകർ വിശ്വസിക്കുന്നു.ചിലവ് ഏറെ കുറയും എന്നതാണ് മീറ്റർമുക്ത രീതിയുടെ പ്രധാന ആകർഷണം,

"https://ml.wikipedia.org/wiki/ഗ്ലൂക്കോസ്_മീറ്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്