"ഭക്ഷ്യ കാർഷിക സംഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,984 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
|subsidiaries =
}}
[[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ]] 17 പ്രത്യേക ഏജൻസികളിൽ ഒന്നാണ് '''ഭക്ഷ്യ കാർഷിക സംഘടന''' ( Food and Agriculture Organization) അഥവാ '''എഫ്.എ.ഒ. '''(FAO). പട്ടിണി ഇല്ലാതാക്കുവാൻ വേണ്ടി അന്താരാഷ്ട്രതലത്തിലുള്ള ശ്രമങ്ങൾക്ക് നേതൃത്വം വഹിക്കുന്ന പ്രധാന സംഘടനയാണിത്. വികസിതരാജ്യങ്ങളിലും വികസ്വരരാജ്യങ്ങളിലും എഫ്.എ.ഒ.യുടെ സേവനങ്ങൾ ലഭ്യമാണ്.
 
== അദ്ധ്യക്ഷ പദവിയിലങ്കരിച്ചവർ ==
<table class="sortable wikitable"><tr href="ഐക്യരാഷ്ട്രസഭ"><th>ക്ര. ന</th><th>അദ്ധ്യക്ഷ</th><th>രാജ്യം</th><th>കാലാവധി</th></tr><tr><td>9</td><td>[[José Graziano da Silva|ജോസ് ഗ്രാസിയാനോ ഡ സിൽവ]]</td><td>{{BRA}}</td><td>ജനുവരി 2012 – ജൂലൈ 2019</td></tr><tr><td>8</td><td href="വർഗ്ഗം:ഐക്യരാഷ്ട്രസഭയുടെ ഏജൻസികൾ">[[Jacques Diouf|ജാക്വസ് ഡ്യോഫ്]] </td><td>{{SEN}}</td><td>ജനുവരി 1994 – ഡിസംബർ 2011</td></tr><tr><td>7</td><td>[[Edouard Saouma|എഡ്വാർഡ് സവോമ]] </td><td>{{LBN}}</td><td>ജനുവരി 1976 – ഡിസംബർ 1993</td></tr><tr><td>6</td><td>[[Addeke Hendrik Boerma|അഡ്ഡക്കെ ഹെൻഡ്രിക് ബൊയേർമ]]</td><td>{{NLD}}</td><td>ജനുവരി 1968 – ഡിസംബർ 1975</td></tr><tr><td>5</td><td>[[Binay Ranjan Sen|ബിനയ് രഞ്ജൻ സെൻ]]</td><td>{{IND}}</td><td>നവംമ്പർ 1956 – ഡിസംബർ 1967</td></tr><tr><td>4</td><td>[[Herbert Broadley|സർ ഹെർബെർട്ട് ബ്രോഡ്ലി]]</td><td>{{GBR}}</td><td>acting ഏപ്രിൽ 1956 – നവംമ്പർ 1956</td></tr><tr><td>3</td><td>[[Philip V. Cardon|ഫിലിപ് വി. കാർഡോൺ]]</td><td>{{USA}}</td><td>ജനുവരി 1954 – ഏപ്രിൽ 1956</td></tr><tr><td>2</td><td>[[Norris E. Dodd|നോറിസ് ഇ. ഡോഡ്ഡ്]]</td><td>{{USA}}</td><td>ഏപ്രിൽ 1948 – ഡിസംബർ 1953</td></tr><tr><td>1</td><td>[[John Boyd Orr|ജോൺ ബോയ്ഡ് ഓർ]]</td><td>{{GBR}}</td><td>ഒക്ടോബർ 1945 – ഏപ്രിൽ 1948</td></tr><tr></tr></table>
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2411048" എന്ന താളിൽനിന്ന് ശേഖരിച്ചത്