"ഭക്ഷ്യ കാർഷിക സംഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Food and Agriculture Organization" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
(വ്യത്യാസം ഇല്ല)

17:08, 12 ഒക്ടോബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഐക്യരാഷ്ട്രസഭയുടെ 17 പ്രത്യേക ഏജൻസികളിൽ ഒന്നാണ് ഭക്ഷ്യ കാർഷിക സംഘടന ( Food and Agriculture Organization) അഥവാ എഫ്.എ.ഒ. (FAO). പട്ടിണി ഇല്ലാതാക്കുവാൻ വേണ്ടി അന്താരാഷ്ട്രതലത്തിലുള്ള ശ്രമങ്ങൾക്ക് നേതൃത്വം വഹിക്കുന്ന പ്രധാന സംഘടനയാണിത്. വികസിതരാജ്യങ്ങളിലും വികസ്വരരാജ്യങ്ങളിലും എഫ്.എ.ഒ.യുടെ സേവനങ്ങൾ ലഭ്യമാണ്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ഭക്ഷ്യ_കാർഷിക_സംഘടന&oldid=2411041" എന്ന താളിൽനിന്ന് ശേഖരിച്ചത്