"അഡോബി ഫോട്ടോഷോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
(ചെ.)No edit summary
വരി 17:
| website = [http://www.adobe.com/products/photoshop/family/ Photoshop]
}}
[[അഡോബി സിസ്റ്റംസ്]] നിർമ്മിച്ച് വിതരണം ചെയ്യുന്ന ഒരു ഗ്രാഫിക് എഡിറ്റിംഗ് സോഫ്റ്റ്വെയറാണ് '''അഡോബി ഫോട്ടോഷോപ്പ്'''. ഫോട്ടോഷോപ്പ് CC 20142015.25.1 ആണ് പുതിയ പതിപ്പ്.
 
പരസ്യകലാ രംഗത്തും, ഫോട്ടോ, സിനിമ തുടങ്ങി ഇന്നു നിലവിലിരിക്കുന്ന ഒട്ടനവധി മേഖലകളിൽ ഒഴിച്ചു കൂടാൻ കഴിയാത്ത ഒരു സോഫ്ട്‌വെയറാണ് അഡോബ്‌ ഫോട്ടോഷോപ്പ്. ഒരു കൂട്ടം എഞ്ചിനീയർമാരുടെ പ്രയത്ന ഫലമായി ഈ സോഫ്ട്‌വെയർ ഇന്ന് അഡോബ്‌ ഫോട്ടോഷോപ്പ് CC 20142015.25.1 എന്ന ആധുനിക വേർഷൻ വരെ എത്തി നിൽക്കുന്നു.
 
മാനുവലായി ചെയ്തു വന്നിരുന്ന ധാരാളം കാര്യങ്ങൾ കൃത്യതയോടെയും, വളരെ വേഗത്തിലും ചെയ്തെടുക്കുവാൻ ഫോട്ടോഷോപ്പ് സഹായിക്കുന്നുണ്ട്. പഴയതും, ഏതെങ്കിലും രീതിയിൽ കേടുവന്നതുമായ ഇമേജുകളെ പൂർവ്വ സ്ഥിതിയിലാക്കുന്നതിനും, സ്പെഷ്യൽ ഇഫക്റ്റ് തുടങ്ങിയ സങ്കേതങ്ങൾ ഉപയോഗിക്കുന്നതിനും, ചലച്ചിത്രങ്ങളുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്കും തുടങ്ങി വെബ് സൈറ്റുകൾ, അച്ചടി പ്രസിദ്ധീകരണങ്ങൾ തുടങ്ങിയ മേഖലകളിലെല്ലാം ഒഴിച്ചു കൂടാൻ കഴിയാത്ത സാന്നിദ്ധ്യമായി മാറിയിരിക്കുന്ന ഈ സോഫ്ട് വെയർ ഗ്രാഫിക്സ് ലോകത്ത് ഒരു വിപ്ലവം തന്നെ സൃഷ്ടിച്ച ഒന്നാണ്.
വരി 37:
അവസാനം ബാർനി സ്കാൻ(BarneyScan) എന്ന കമ്പനി അവരുടെ സ്കാനറിനൊപ്പം താൽക്കാലികമായി നൽകാൻ തീരുമാനിച്ചു.അതും വെറും 200 കോപ്പി മാത്രമായിരുന്നു.
 
1988 സെപ്റ്റംബറിൽ ജോൺ, അഡോബിന്റെ ക്രിയേറ്റീവ് സംഘത്തിന്റെ മുമ്പിൽ തന്റെ സോഫ്റ്റ്‌വേർ പ്രദർശിപ്പിച്ചു. തുടർന്ന് നോൾ സഹോദരന്മാർ അഡോബിയുമായി ഉടമ്പടിയിലെത്തി. പത്തു മാസങ്ങൾക്കു ശേഷം 1990 ഫെബ്രുവരിയിൽ ഫോട്ടോഷോപ്പ് 1.0 വിപണിയിലെത്തി.
 
{{AdobeCS}}
{{graphics-software-stub}}
"https://ml.wikipedia.org/wiki/അഡോബി_ഫോട്ടോഷോപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്