"ക്ലിന്റൺ ഡേവിസൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
}}
 
1937 ലെ നോബൽ സമ്മാന ജേതാവായ ഒരു അമേരിക്കൻ ഭൗതിക ശാസ്ത്രജ്ഞൻ ആയിരുന്നു '''ക്ലിന്റൺ ജോസഫ് ഡേവിസൺ''' (ഒക്ടോബർ 22, 1881 – ഫെബ്രുവരി 1, 1958). പ്രശസ്തമായ [[ഡേവിസൺ-ജെർമർ പരീക്ഷണം|ഡേവിസൺ-ജെർമർ പരീക്ഷണത്തിലൂടെ]] ഇലക്ട്രോൺ ഡിഫ്രാക്ഷൻ കണ്ടെത്തിയതിനാണ് അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചത്. ഏകദേശം അതേ കാലത്ത് തന്നെ ഇലക്ട്രോൺ ഡിഫ്രാക്ഷൻ കണ്ടു പിടിച്ച ജോർജ്ജ് പേജറ്റ് തോംസൺ എന്ന ശാസ്ത്രജ്ഞനുമായി അദ്ദേഹം നോബൽ സമ്മാനം പങ്കു വച്ചു.
 
== Biography ==
"https://ml.wikipedia.org/wiki/ക്ലിന്റൺ_ഡേവിസൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്