"ക്ലിന്റൺ ഡേവിസൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
"Clinton Davisson" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
(വ്യത്യാസം ഇല്ല)

13:49, 11 ഒക്ടോബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

1937 ലെ നോബൽ സമ്മാന ജേതാവായ ഒരു അമേരിക്കൻ ഭൗതിക ശാസ്ത്രജ്ഞൻ ആയിരുന്നു ക്ലിന്റൺ ഡേവിസൺ (ഒക്ടോബർ 22, 1881 – ഫെബ്രുവരി 1, 1958). പ്രശസ്തമായ ഡേവിസൺ-ജെർമർ പരീക്ഷണത്തിലൂടെ ഇലക്ട്രോൺ ഡിഫ്രാക്ഷൻ കണ്ടെത്തിയതിനാണ് അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചത്. ഏകദേശം അതേ കാലത്ത് തന്നെ ഇലക്ട്രോൺ ഡിഫ്രാക്ഷൻ കണ്ടു പിടിച്ച ജോർജ്ജ് പേജറ്റ് തോംസൺ എന്ന ശാസ്ത്രജ്ഞനുമായി അദ്ദേഹം നോബൽ സമ്മാനം പങ്കു വച്ചു.

Biography

"https://ml.wikipedia.org/w/index.php?title=ക്ലിന്റൺ_ഡേവിസൺ&oldid=2410480" എന്ന താളിൽനിന്ന് ശേഖരിച്ചത്