"ആയത്തുല്ല ഖുമൈനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25:
}}
 
യഥാർത്ഥനാമം '''ആയത്തുല്ല സയ്യിദ് മൂസവി ഖുമൈനി''' (22 സെപ്തം‌ബർ 1902 - 3 ജൂൺ 1989). [[ഇറാൻ|ഇറാനിയൻ]] മതപണ്ഢിതനും രാഷ്ട്രീയ നേതാവും. ഇമാം ഖുമൈനി എന്നറിയപ്പെടുന്നു. [[മുഹമ്മദ്‌ രിസാ പഹ്‌ലവി|മുഹമ്മദ്‌ രിസാ പഹ്‌ലവിയെ]] സ്ഥാനഭ്രഷ്ടനാക്കിയ [[ഇറാൻ ഇസ്ലാമിക വിപ്ലവം|ഇസ്ലാമികവിപ്ലവത്തിന്റെ]] രാഷ്ട്രീയ-ആത്മീയ ആചാര്യൻ. വിപ്ലവം വിജയിച്ചതു മുതൽ മരണം വരേ [[ഇറാൻ|ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്റെ]] പരമോന്നത നേതാവായിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തികളിലൊരാളായി കണക്കാക്കപ്പെടുന്നു. [[ടൈം മാഗസിൻ]] 1979-ലെ മാൻ ഓഫ് ദ ഇയർ ആയി തെരെഞ്ഞടുത്തിരുന്നു.<ref name=time3343>{{തെളിവ്cite news | title = Ayatullah Khomeini: 1979 | url = http://web.archive.org/web/20161010153259/http://content.time.com/time/specials/packages/article/0,28804,2019712_2019694_2019594,00.html | publisher = Time | accessdate = 2016-10-10}}</ref>
 
== ജനനവും ബാല്യവും ==
"https://ml.wikipedia.org/wiki/ആയത്തുല്ല_ഖുമൈനി" എന്ന താളിൽനിന്ന് ശേഖരിച്ചത്