"അൻസൺ പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11:
}}
 
[[മലയാള സിനിമ|മലയാള സിനിമാ രംഗത്തെ]] ഒരു യുവ പുതുമുഖ താരമാണ്''' അൻസൺ പോൾ.''' മലയാളത്തിലും [[തമിഴ് ചലച്ചിത്രം|തമിഴിലുമായി]] നിരവധി ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം മോഡലിംഗ് രംഗത്തും സജീവമാണ്.<ref>{{Cite web|url=http://www.deccanchronicle.com/151004/entertainment-mollywood/article/meaty-makeover|title=A meaty makeover|date=5 October 2015|publisher=}}</ref>
 
== ജീവിത രേഖ ==
[[തൃശൂർ]] സ്വദേശിയായ അൻസൺ തൻറെ ബാല്യവും കൗമാരവും ചിലവഴിച്ചത് [[ഷാർജ (എമിറേറ്റ്)|ഷാർജയിലായിരുന്നു]]. പിന്നീട് തുടർ വിദ്യാഭ്യാസം [[ചെന്നൈ|ചെന്നൈയിലായിരുന്നു]] പൂർത്തീകരിച്ചത്. എൻജിനിയറിംഗ് ബിരുദധാരിയായ അൻസൺ ഒരു കാൾ സെന്റർ ജീവനക്കാരനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
 
== സിനിമാ ജീവിതം ==
സിനിമയോടുള്ള തൻറെ ഭ്രമം അദ്ദേഹത്തെ [[മുംബൈ|മുംബൈയിൽ]] [[അനുപം കേറിൻറെഖേർ|അനുപം ഖേറിൻറെ]] നേതൃത്വത്തിൽ നടത്തുന്ന അഭിനയ കലാലയത്തിൽ എത്തിച്ചു.
ബൈജു ജോൺസൺ സംവിധാനം നിർവഹിച്ച കെ.ഖ്യു (KQ) എന്ന ചിത്രത്തിൽ സഹസംവിധായകനായിയാണ് അദ്ദേഹം തൻറെ സിനിമാ ജീവിതത്തിന് തുടക്കംകുറിച്ചത്. ആ സിനിമയിൽ തന്നെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് അവസരവും ലഭിച്ചു<ref>{{cite web|url=http://movie.webindia123.com/movie/asp/movie.asp?m_id=3296&movie=KQ&display=cast|title=KQ, KQ Malayalam Movie, KQ cast|publisher=}}</ref>
 
അൻസണിൻറെ അഭിനയം ശ്രദ്ധിച്ച നടൻ <nowiki>[[ജയസൂര്യ]]</nowiki> അദേഹത്തെ തൻറെ അടുത്ത സിനിമയായ [[സു.. സു... സുധി വാത്മീകം|"സു സു സുധിവാത്മീക"ത്തിൽ]] അഭിനയിക്കാൻ ക്ഷണിക്കുകയായിരുന്നു. ആ സിനിമയിൽ വിജയ്‌ ബാബു എന്ന വേഷമായിരുന്നു അദ്ദേഹം അഭിനയിച്ചത്.
തുടർന്ന് ശിവകാർത്തികേയൻ, കീർത്തി സുരേഷ് എന്നിവർക്കൊപ്പം "റെമോ" എന്ന തമിഴ് സിനിമയിലും അദേഹം അഭിനയിച്ചു.
 
വരി 42:
| 3
| 2016
|[[സു.. സു... സുധി വാത്മീകം|സു സു സുധിവാത്മീകം]]
|വിജയ്‌ ബാബു
|[[രഞ്ജിത്ത് ശങ്കർ]]
|-
| 4
| 2016
|[[ഊഴം (ചലച്ചിത്രം)|ഊഴം]]
|ഊഴം
|എഡ്വേർഡ്‌ മർക്കോസ്
|[[ജിത്തു ജോസഫ്‌ജോസഫ്]] 
|-
| 5
"https://ml.wikipedia.org/wiki/അൻസൺ_പോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്