"നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 14:
}}
[[പി. പത്മരാജന്‍]] തിരക്കഥയയെഴുതി സംവിധാനം ചെയ്ത ചലച്ചിത്രമാണു '''നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍'''. സൂക്ഷ്മമായ തിരക്കഥ, ഛായാഗ്രാഹണം, മനോഹരമായ സംഗീതം എന്നിവ കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഈ ചിത്രം 1986ല്‍ പുറത്തിറങ്ങി.
കെ.കെ.സുധാകരന്‍ രചിച്ച ''നമുക്കു ഗ്രാമങ്ങ്ളില്‍ ചെന്നു രാപാര്‍‌ക്കാം'' എന്ന നോവല്‍ ആസ്പദമാക്കിയാണ്‌ തിരക്കഥ രചിച്ചിരിക്കുന്നത്‌. പ്രധാനകഥാപാത്രങ്ങളെ [[മോഹന്‍ലാല്‍|മോഹന്‍ലാലും]] [[ശാരി|ശാരിയും]] ചേര്‍ന്ന് അവതരിപ്പിക്കുന്നു. ക്രുസ്ത്യന്‍ പശ്ചാത്തലത്തില്‍ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍, നായികാനായകന്മാരുടെ പ്രണയസന്ദേശങ്ങള്‍ 'ഉത്തമഗീത'ത്തിലെ ഗീതങ്ങളാലാണ്‌ പ്രേക്ഷകരുമായി പങ്കിടുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം മലയാളസിനിമയില്‍ ശക്തവും വ്യത്യസ്തവുമായ നായകസങ്കല്പത്തിനു നാന്ദി കുറിച്ചവയാണ്‌.
==പുറത്തേക്കുള്ള കണ്ണികള്‍==
[http://www.imdb.com/title/tt0249047/ IMDB ലിങ്ക്]