"ജി.എൻ. രാമചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

789 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
ശരീരത്തില്‍ കാണുന്ന കൊളാജന്‍ -പ്രോട്ടീന്‍- ഘടന ട്രിപ്പിള്‍ ഹെലിക്‌സ്‌ മാതൃകയിലാണെന്ന്‌ ശാസ്‌ത്രലോകത്തെ അറിയിച്ച പ്രശസ്‌ത ഭാരതീയ ശാസ്‌ത്രജ്ഞനാണ്‌ '''ജി.എന്‍. രാമചന്ദ്രന്‍.''' ഗോപാലസമുദ്രം നാരായണയ്യര്‍ രാമചന്ദ്രന്‍ എന്ന്‌ മുഴുവന്‍ പേര്‌. ഇരുപതാം നൂറ്റാണ്ടില്‍ ഭാരതം കണ്ട പ്രഗത്ഭ ശാസ്‌ത്രജ്ഞരിലൊരാള്‍. അദ്ദേഹത്തിന്റെ ഇഷ്‌ടവിഷയങ്ങള്‍ ഭൗതികശാസ്‌ത്രം, രസതന്ത്രം, ജീവശാസ്‌ത്രം എന്നിവയായിരുന്നു. ഇവയുടെ അന്തര്‍ വൈജാഞാനിക (Inter Disciplinary) മേഖലകളില്‍ സവിശേഷശ്രദ്ധ പതിപ്പിച്ചു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/240770" എന്ന താളിൽനിന്ന് ശേഖരിച്ചത്