"മഹാജനപദങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Mahajanapadas}}
[[Image:Ancient india.png|right|thumb|300px|മഹാജനപദങ്ങളുടെ ഭൂപടം]]
{{HistoryOfSouthAsia}}
 
'''മഹാജനപദങ്ങള്‍''' ([[സംസ്കൃതം]]: महाजनपद') എന്ന പദത്തിന്റെ വാച്യാര്‍ത്ഥം മഹത്തായ രാഷ്ട്രങ്ങള്‍ എന്നാണ്. (ജനപദം: രാഷ്ട്രം). [[അങുത്തര നികായ]] പോലെയുള്ള പുരാതന [[ബുദ്ധമതം|ബുദ്ധമത]] ഗ്രന്ഥങ്ങള്‍ <ref>Anguttara Nikaya I. p 213; IV. pp 252, 256, 261.</ref> ഇന്ത്യയില്‍ ബുദ്ധമതത്തിന്റെ വളര്‍ച്ചയ്ക്കുമുന്‍പ് [[ഇന്ത്യന്‍ ഉപഭൂഖണ്ഡം|ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ]] വടക്ക് / വടക്കുപടിഞ്ഞാറ് ഭാഗങ്ങളില്‍ വികസിച്ച് പുഷ്കലമായ പതിനാറ് മഹാ രാഷ്ട്രങ്ങളെയും റിപ്പബ്ലിക്കുകളെയും പ്രതിപാദിക്കുന്നു. ('ശോലശ മഹാജനപദങ്ങള്‍')
==പരിണാമം==
Line 99 ⟶ 97:
|}
<nowiki>*</nowiki>പട്ടിക പൂര്‍ണ്ണമല്ല.
{{HistoryOfSouthAsia}}
 
==വികാസവും ജീവിതരീതിയും==
മിക്ക മഹാജനപദങ്ങളും ഒരു തലസ്ഥാനനഗരത്തിനു ചുറ്റുമായാണ്‌ രൂപം കൊണ്ടത്. ഇത്തരം തലസ്ഥാനങ്ങളില്‍ പലതും കോട്ട കെട്ടി ഭദ്രമാക്കിയിരുന്നു. മരം, കല്ല്, ഇഷ്ടിക തുടങ്ങിയവയാണ്‌ കോട്ടകള്‍ കെട്ടുന്നതിനായി ഉപയോഗിച്ചിരുന്നത്. മഹാജനപദങ്ങള്‍ സൈന്യത്തെ സജ്ജമാക്കുകയും, ജനങ്ങളില്‍ നിന്ന് നികുതി പിരിക്കുകയും ചെയ്തു. മരത്തിനു പകരം ഇരുമ്പു കൊണ്ടുള്ള കലപ്പകള്‍ ഉപയോഗിച്ച് നിലം ഉഴുന്ന കൃഷിരീതിയും ഇക്കാലത്ത് വികസിച്ചു<ref name=ncert6-6>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 6 - KINGDOMS, KINGS AND AN EARLY REPUBLIC|pages=56-60|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>‌.
"https://ml.wikipedia.org/wiki/മഹാജനപദങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്