"ആയിഷ (കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13:
തെരുവിൽ പ്രസവിച്ച്, കുഞ്ഞിനെ കൊന്നു എന്ന ചെയ്യാത്ത കുറ്റത്തിനു ജയിൽ പോകേണ്ടി വരുന്ന ആയിഷ, ജയിൽക്കാലത്ത് പീഡിപ്പിക്കപ്പെട്ട് ഗർഭിണിയായി പുറത്ത് വരുന്നു. ഇത്തവണ തന്റെ കുഞ്ഞിനെ പൊന്നുപൊലെ നോക്കും എന്നു ശപഥം ചെയ്യുന്നു. അതിനായി അവൾ തെരുവ് വേശ്യയാവുന്നു. സാമാന്യം നല്ല ചുറ്റുപാടിലേക്ക് എത്തിയ ശേഷം വീണ്ടും ജയിലിലാവുന്നു. അവളുടെ പിതാവ് നേരത്തെ തന്നെ കൊലകുറ്റത്തിനു ജയിലാണ്. അച്ഛനാരന്നെറിയാത്ത ബാലനായ റഹീം" ലോക്കപ്പിലുള്ള ആയിശ ഉമ്മാന്റെ പുന്നാരമോന്നാവുന്നു."<br />
ലോക്കപ്പിൽ നിന്നിറങ്ങുന്ന അദ്രുമാൻ ചെറുമകനേയും കൊണ്ട് നഗരത്തിൽ അലയുന്നിടത്തു വച്ച് നാളെ ഇവർ എന്ത് ചെയ്യും എന്ത് ചെയ്യില്ല എന്ന് ചോദ്യം ഉയർത്തി കൊണ്ട് കാവ്യം അവസാനിക്കുന്നു.<br />
==പുറത്തേക്കുള്ള കണ്ണികൾ==
[https://www.youtube.com/watch?v=UTLDlEiDtw0 സാംബശിവന്റെ ആയിഷ]
"https://ml.wikipedia.org/wiki/ആയിഷ_(കവിത)" എന്ന താളിൽനിന്ന് ശേഖരിച്ചത്