"ആയിഷ (കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
*അദ്രുമാൻ- ആയിഷയുടെ പിതാവ്. ഇറച്ചിവെട്ടുക്കാരനും മാംസ വിൽപ്നക്കാരനും.മുൻ കോപിയും ശുണ്ഡിക്കാരനും ആയ ഇയാൾ പൈശാചികതയുടെ ആൾരൂപമായി അവതരിപ്പിക്കപ്പെടുന്നു. എന്തിനും ഏതിനും “നിന്നെ ഞാൻ അറുത്ത് കടയിൽ കെട്ടിതൂക്കും” എന്നട്ടഹസിക്കുന്നയാൾ.<br />
*ആയിഷയുടെ ഭർത്താവ് – പേരില്ലാത്ത ഒരു ധനികൻ, “, നൂറു രൂഫാ “ കൊടുത്ത് ആയിഷയെ നിക്കാഹ് ചെയ്ത് കൊണ്ട് വരുന്ന കാമഭ്രാന്തൻ. ഏതാനം വർഷത്തിനുള്ളിൽ ആയിഷയേയും അയാൾ മൊഴിചൊല്ലുന്നു. “ആറോളം പെണ്ണുങ്ങളെ“ മുമ്പ്ചൊല്ലിയതുപോലെ. അയാളുടെ കുഞ്ഞിനെ അവൾ തെരുവിൽ പ്രസവിക്കുന്നെങ്കിലും കൂടെയുള്ള തെരുവ് സ്ത്രീകൾ ആ കുഞ്ഞിനെ പൊന്തക്കാട്ടിലെറിഞ്ഞു കളയുന്നു. <br />
*റഹീം – ചെയ്യാത്ത കുറ്റത്തിനു ലോക്കപ്പിലായ ആയിഷയ്ക്ക് ലോക്കപ്പ് ക്കാലത്ത് ഉണ്ടാകുന്ന കുഞ്ഞ്. “ഏതോ പോലീസുക്കാരൻ “ എന്ന് തെരുവി കുട്ടികൾ അവന്റെ ബാപ്പയെ പരാമർശിച്ച് അവനെ കളിയാക്കുന്നു. തെരുവിൽ വളരുന്നവനാണ് "ആയിശ ഉമ്മാന്റെ പുന്നാര മോൻ "എന്ന് സ്വയം പാടി തെരുവിൽ തെണ്ടുന്ന കഥാപാത്രം.<br />
 
==പ്രമേയങ്ങൾ==
ബാല്യത്തിൽ വിവാഹിതയാവുകയും, കൗമാരത്തിൽ ഗർഭിണിയായി മൊഴിചൊല്ലപ്പെട്ട്,
"https://ml.wikipedia.org/wiki/ആയിഷ_(കവിത)" എന്ന താളിൽനിന്ന് ശേഖരിച്ചത്