"പനത്തടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു ഗ്രാമമാണ് പനത്തടി. <ref name="censusindia">{{cite web|url=http://www.censusindia.gov.in/Census_Data_2001/Village_Directory/Population_data/Population_5000_and_Above.aspx|title=Census of India : Villages with population 5000 & above|first=Registrar General & Census Commissioner, India|accessdate=2008-12-10}}</ref>
പനത്തടി പഞ്ചായത്തിലാണ് ഈ ഗ്രാമം വരുന്നത്. സമീപത്തുള്ള മുനിസിപ്പാലിറ്റി കാഞ്ഞങ്ങാട്, 36 കിലോമീറ്റർ അകലെ ആണ്. കേരള - കർണാടക അതിർത്തിയായ പാണത്തൂർ നിന്നും 8 കിലോമീറ്റർ ദൂരമേ ഉള്ളൂ പനത്തടിയിലേക്ക്. രാഷ്ട്രീയപരമായി പനത്തടി വരുന്നത് ഹോസ്ദുർഗ് നിയമനിർമ്മാണ സഭയിലാണ്.
 
==ജനസംഖ്യ==
2001 ലെ സെൻസസ് പ്രകാരം 22307 ആണ് ആകെയുള്ള ജനസംഖ്യ. അതിൽ 11200 പുരുഷന്മാരും 11107 സ്ത്രീകളും ആണ്. <ref name="censusindia" />
 
 
==ഭാഷ==
"https://ml.wikipedia.org/wiki/പനത്തടി" എന്ന താളിൽനിന്ന് ശേഖരിച്ചത്