"ആയിഷ (കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
*ആയിഷ പാൽ വിൽക്കുന്ന പെൺകുട്ടിയാണ് നാം ആദ്യം കാണുമ്പോൾ. അവളുടെ കുടുംബ പശ്ചാത്തലം വഴിയേ അവതരിപ്പിക്കപ്പെടുന്നു.<br />
*അദ്രുമാൻ- ആയിഷയുടെ പിതാവ്. ഇറച്ചിവെട്ടുക്കാരനും മാംസ വിൽപ്നക്കാരനും.മുൻ കോപിയും ശുണ്ഡിക്കാരനും ആയ ഇയാൾ പൈശാചികതയുടെ ആൾരൂപമായി അവതരിപ്പിക്കപ്പെടുന്നു. എന്തിനും ഏതിനും “നിന്നെ ഞാൻ അറുത്ത് കടയിൽ കെട്ടിതൂക്കും” എന്നട്ടഹസിക്കുന്നയാൾ.<br />
*ആയിഷയുടെ ഭർത്താവ് – പേരില്ലാത്ത ഒരു ധനികൻ, “, നൂറു രൂഫാ “ കൊടുത്ത് ആയിഷയെ നിക്കാഹ് ചെയ്ത് കൊണ്ട് വരുന്ന കാമഭ്രാന്തൻ. ഏതാനം വർഷത്തിനുള്ളിൽ ആയിഷയേയും അയാൾ മൊഴിചൊല്ലുന്നു. “ആറോളം പെണ്ണുങ്ങളെമുമ്പ്ചൊല്ലിയതുപോലെ. അയാളുടെ കുഞ്ഞിനെ അവൾ തെരുവിൽ പ്രസവിക്കുന്നെങ്കിലും കൂടെയുള്ള തെരുവ് സ്ത്രീകൾ ആ കുഞ്ഞിനെ പൊന്തക്കാട്ടിലെറിഞ്ഞു കളയുന്നു. <br />
*
"https://ml.wikipedia.org/wiki/ആയിഷ_(കവിത)" എന്ന താളിൽനിന്ന് ശേഖരിച്ചത്