"പനത്തടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

678 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
('കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു ഗ്രാമമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
==ഗതാഗതം==
ഈ ഗ്രാമം പാണത്തൂർ വഴി കർണ്ണാടകയുമായി ബന്ധപ്പെട്ടു കിടക്കുന്നു. പാണത്തൂർ നിന്നും സുള്ള്യ വഴി മൈസൂർ, ബാംഗ്ളൂർ എന്നിവിടങ്ങളിൽ എത്താനുള്ള എളൂപ്പവഴി ഉണ്ട്. കാഞ്ഞങ്ങാട് ആണ് സമീപത്തുള്ള റയിൽവേ സ്റ്റേഷൻ. മംഗലാപുരത്തും കോഴിക്കോടും വിമാനത്താവളങ്ങളുമുണ്ട്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2405837" എന്ന താളിൽനിന്ന് ശേഖരിച്ചത്