"ബോയ്സ് ടൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
[[കേരളം|കേരളത്തിലെ]] [[വയനാട് ജില്ല]]യിലെ ഒരു സ്ഥലമാണ് '''ബോയ്സ് ടൗൺ'''. ഒരു ഔഷധ തോട്ടം, പ്രകൃതി പരിപാലന കേന്ദ്രം, പട്ടുനൂൽപ്പുഴു വളർത്തൽ കേന്ദ്രം, സന്തുലിത കൃഷി (പെർമ കൾച്ചർ) കേന്ദ്രം, തുടങ്ങിയവ ഇവിടെയുണ്ട്. ഔഷധ പൂന്തോട്ടങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഉള്ള ഇന്തോ-[[ഡെൻ‌മാർക്ക്|ഡാനിഷ്]] സംരംഭമായ ജീൻ പാർക്ക് ഇവിടെയാണ് സ്ഥാപിച്ചിട്ടുള്ളത്.
 
[[മാനന്തവാടി]]യിൽ നിന്നും 15 കിലോമീറ്ററും [[കൽ‌പറ്റ]]യിൽ നിന്നും 45 കിലോമീറ്ററും ആണ് ബോയ്സ് ടൗണിലേക്കുള്ള ദൂരം. നിർദ്ദിഷ്ട [[തിരുവനന്തപുരം]] - [[കാസർഗോഡ്]] രണ്ടുവരി മലമ്പാത ബോയ്സ് ടൗണിലൂടെ ആണ് കടന്നുപോവുന്നത്. ഈ പാതയിൽ സ്ഥിതി ചെയ്യുന്ന [[പാൽചുരം]], [[അമ്പായത്തോട്]] എന്ന സ്ഥലത്ത് നിന്നും ആരംഭിച്ച് ബോയ്സ്ടൗണിൽ അവസാനിക്കുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ബോയ്സ്_ടൗൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്