"ചാൾസ് അഗസ്റ്റീൻ കൂളോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഫ്രഞ്ച് ഭൗതീക ശാസ്ത്രജ്ഞനായിരുന്ന ചാൾസ് അഗസ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 1:
{{Infobox scientist
|name = ചാൾസ് അസ്റ്റിൻ കൂളോം <br> Charles-Augustin de Coulomb
|image = Charles de coulomb.jpg
|image_size = 250px
|caption = Portrait by [[Hippolyte Lecomte]]
|birth_date = {{birth date|1736|06|14|df=y}}
|birth_place = [[Angoulême]], [[Angoumois]], [[ ഫ്രാൻസ്]]
|death_date = {{death date and age|1806|08|23|1736|06|14|df=y}}
|death_place = [[ പാരീസ്]], [[ ഫ്രാൻസ്]]
|nationality = ഫ്രഞ്ച്
|field = [[ഭൗതീകശാസ്ത്രം]]
|known_for = [[കൂളോം നിയമം]]
|religion = [[റോമൻ കത്തോലിക്ക]]
}}
 
ഫ്രഞ്ച് ഭൗതീക ശാസ്ത്രജ്ഞനായിരുന്ന ചാൾസ് അഗസ്റ്റിൻ കൂളോം 1736ൽ ഫ്രാൻസിലെ അംഗൗളിം എന്ന സ്ഥലത്ത് ജനിച്ചു. വൈദ്യുതാകർഷണത്തിലെ അടിസ്ഥാന നിയമമായ [[കൂളോം നിയമം]] കണ്ടെത്തിയത് ഇദ്ദേഹമാണ്. വൈദ്യുത ചാർജിന്റെ അടിസ്ഥാന ഏകകം കൂളോം '''(C)''' അറിയപ്പെടുന്നത് ഇദ്ദേഹത്തിന്റ പേരിൽ നിന്നാണ്.
"https://ml.wikipedia.org/wiki/ചാൾസ്_അഗസ്റ്റീൻ_കൂളോം" എന്ന താളിൽനിന്ന് ശേഖരിച്ചത്