"സംവാദം:കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 73:
== ഗുരുപരമ്പര ==
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%8E.%E0%B4%AA%E0%B4%BF._%E0%B4%85%E0%B4%AC%E0%B5%82%E0%B4%AC%E0%B4%95%E0%B5%8D%E0%B4%95%E0%B5%BC_%E0%B4%AE%E0%B5%81%E0%B4%B8%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%AF%E0%B4%BE%E0%B5%BC#.E0.B4.8E..E0.B4.AA.E0.B4.BF_.E0.B4.89.E0.B4.B8.E0.B5.8D.E0.B4.A4.E0.B4.BE.E0.B4.A6.E0.B4.BF.E0.B4.A8.E0.B5.8D.E0.B4.B1.E0.B5.86_.E0.B4.97.E0.B5.81.E0.B4.B0.E0.B5.81.E0.B4.AA.E0.B4.B0.E0.B4.AE.E0.B5.8D.E0.B4.AA.E0.B4.B0 ഗുരുപരമ്പര] എന്ന തലക്കെട്ടിൽ നൽകിയിരിക്കുന്ന ഭൂരിഭാഗം പേരും കാന്തപുരവുമായി ഒരു ബന്ധവുമില്ലാത്തവരാണ്. കാന്തപുരം മുസ്‌ലിയാർ ജനിക്കുന്നതിന് 14 നൂറ്റാണ്ടുകൾ മുമ്പുള്ളവർ വരെ പട്ടികയിലുണ്ട്. ഈ ഭാഗം നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നു.--[[ഉപയോക്താവ്:Irshadpp|ഇർഷാദ്|irshad]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 13:42, 2 സെപ്റ്റംബർ 2016 (UTC)
:സുഹൃത്തെ ഗുരുപരമ്പരകളിലെ ആദ്യ വ്യക്തിയേ സാധാരണഗതിയിൽ ആരുടെ ഗുരുപരമ്പരയാണൊ അവരുമായി നേരിട്ട് ബന്ധമുണ്ടാകൂ. അല്ലാതെ എല്ലാവരുമായും നേരിട്ട് ബന്ധമുണ്ടാവണം എന്നില്ല. മാത്രമല്ല കാന്തപുരം തന്റെ താൽപര്യങ്ങൾ മുൻനിർത്തി ചെയ്യ്തതാണ് അദ്ധേഹത്തിന്റെ പ്രവർത്തനങ്ങൾ എന്ന് വീക്ഷിക്കപ്പെടരുത്. അദ്ദേഹത്തിന് തിരുനബിയിൽനിന്ന് ഉസ്താദുമാരിലൂടെ പകർന്നു കിട്ടിയ ഊർജമാണ് ഇതെന്ന് അറിയണമെങ്കിൽ താങ്കൾ പ്രതിപാതിച്ച കാന്തപുരം ജനിക്കുന്നതിന് മുമ്പുള്ളവർ സമൂഹത്തിനെന്തെല്ലാം ചെയ്തുനൽകി എന്ന പഠനം അത്യാവശ്യമാണ്.അതിന് വേണ്ടിയാണ് അവിടെ നിലർത്തണം എന്ന് പറയുന്നത്.--[[ഉപയോക്താവ്:Skp valiyakunnu|Skp valiyakunnu]] ([[ഉപയോക്താവിന്റെ സംവാദം:Skp valiyakunnu|സംവാദം]]) 02:31, 5 ഒക്ടോബർ 2016 (UTC)
 
==വിമർശനങ്ങൾ==
ഇത്തരം ഒരു തലക്കെട്ടിന്റെ ആവശ്യകത എന്താണ്. ഇതിലൂടെ വ്യക്തിവിരോധം തീർക്കുക എന്നത് മാത്രമല്ല. ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയായത് കൊണ്ട് അദ്ദേഹത്തിന്റെ ഇമേജിനെ ക്ഷതമേൽപ്പിക്കലാണൊ വിക്കീപിഡിയ ഉദ്ദേശിക്കുന്നതെന്ന ഒരുചോദ്യം ജനമധ്യത്തിൽ നിന്നുയർന്ന് വന്നിട്ടുണ്ട്. പ്രതിയായ വിഷയങ്ങൾ ചോർക്കുകയാണെങ്കിൽ ശരി. എന്നാൽ ഒരു പൊതുപ്രവർത്തകൻ എന്ന നിലക്ക് ധാരാളം വിമർഷനങ്ങൾക്ക് വിധേയനാകാം അതെല്ലാം വിജ്ഞാനകോശത്തിൽ ഉൾപെടുത്താനുള്ളതാണൊ.--[[ഉപയോക്താവ്:Skp valiyakunnu|Skp valiyakunnu]] ([[ഉപയോക്താവിന്റെ സംവാദം:Skp valiyakunnu|സംവാദം]]) 02:42, 5 ഒക്ടോബർ 2016 (UTC)
"കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ" താളിലേക്ക് മടങ്ങുക.