"അശോകൻ ചരുവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.) (replace archive.today -> archive.is (domain archive.today blocked by onlinenic))
 
== ജീവിതരേഖ ==
[[1957]]-ൽ [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[കാട്ടൂർ|കാട്ടൂരിൽ]] ജനിച്ചു. കാറളം ഹൈസ്കൂൾ, [[നാട്ടിക]] എസ്.എൻ.കോളേജ്, [[ഇരിങ്ങാലക്കുട]] എസ്.എൻ. ട്രെയിനിങ് സ്കൂൾ എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം. രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. ഇപ്പോൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ അംഗം.
 
== കുടുംബം ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2404655" എന്ന താളിൽനിന്ന് ശേഖരിച്ചത്