"ഔഷധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 4:
കുത്തിവെയ്പ്പിലൂടെ, ഇൻഹേലർ വഴി, ഖരരൂപത്തിലുള്ള ഗുളികകൾ വഴി, ദ്രാവകരൂപത്തിൽ തുടങ്ങി വിവിധ രൂപങ്ങളിൽ ശരീരത്തിനകത്തേക്കും കുഴമ്പുകൾ, തൈലം തുടങ്ങിയ രൂപങ്ങളിൽ ശരീരത്തിനു പുറത്ത് ഉപയോഗിക്കേണ്ട രീതിയിലും മരുന്നുകൾ നൽകാറുണ്ട്.[[വൈദ്യം|വൈദ്യ ശാസ്ത്രത്തിന്റെ]] വ്യത്യസ്ത വിഭഗങ്ങളായ [[ആധുനിക വൈധ്യം]], [[ആയുർവേദം]], [[ഹോമിയോപ്പതി]], തുടങ്ങിയവയെല്ലാം വിവിധ തരം ഔഷധങ്ങൾ ചികിൽസക്കായി ഉപയോഗിക്കുന്നു.
==നിർവ്വചനം==
യൂറോപ്പിൽ ഔഷധോൽപ്പന്നം എന്നാൽ യൂറോപ്പ്യൻ നിയമം അനുസരിച്ച്, "(എ) മനുഷ്യരിൽ ഉണ്ടാകുന്ന രോഗങ്ങൾ ചികിത്സിക്കാനോ തടയാനോ ഉപയോഗിക്കുന്ന ഏതൊരു വസ്തുവോ വസ്തുക്കളുടെ സംഘാതമോ ആണ്. അല്ലെങ്കിൽ,
(ബി) വൈദ്യശാസ്ത്ര രോഗനിർണ്ണയനത്തിനുശേഷം ശാരീരിക പ്രവർത്തനങ്ങളെ ഔഷധമുപയോഗിച്ചോ രോഗപ്രതിരോധമാർജ്ജിച്ചോ ഉപാപചയപ്രവർത്തനങ്ങളെ പുനഃക്രമീകരിക്കുവാനോ തെറ്റുതിരുത്തുവാനോ പഴയ നിലയിലെത്തിക്കാനോ ഉപയോഗിക്കുന്നതോ മനുഷ്യനിൽ ചെലുത്തുന്നതോ ആയ വസ്തുവോ വസ്തുക്കളുടെ സംഘാതമോ<ref>[http://ec.europa.eu/health/files/eudralex/vol-1/dir_2004_27/dir_2004_27_en.pdf Directive 2004/27/EC] Official Journal of the European Union. 30 April 2004 L136</ref>{{rp|36}}
അമേരിക്കൻ ഐക്യനാടുകളിൽ ഒരു ഡ്രഗ് എന്നാൽ :
*ഔദ്യോഗിക ഔഷധവിവരപുസ്തകം അംഗീകരിച്ച പദാർഥങ്ങൾ
*രോഗത്തിനിർണ്ണയനത്തിനോ രോഗം ഭേദമാക്കുന്നതിനോ രോഗാതുരത കുറയ്ക്കുന്നതിനോ ചികിത്സിക്കുന്നതിനോ രോഗപ്രതിരൊധത്തിനോ വേണ്ടി തയ്യാറാക്കിയിരിക്കുന്ന പദാർത്ഥം.
*ശരീരത്തിന്റെ രൂപഘടനയെയൊ ധർമ്മത്തെയോ ബാധിക്കുന്ന (ഭക്ഷണമല്ലാത്ത) പദാർത്ഥം.
*ഒരു ഉപകരണമോ യന്ത്രമോ അല്ലാത്തതും ഉപകരണത്തിന്റെയൊ യന്ത്രത്തിന്റെയൊ ഭാഗമല്ലാത്തതും ഒരു ഔഷധത്തിന്റെ ഭാഗമായതും ആയ പദാർത്ഥം.
*ജൈവൗത്പന്നങ്ങളും ഇവയിൽ പെടും ഒരേ നിയമങ്ങളും നിയന്ത്രണങ്ങളുമാണ് ഇവയെയും പിന്തുടരുന്നത്. അവയുടെ നിർമ്മാണത്തിൽ ആണ് വ്യത്യാസം (രാസികപ്രക്രിയകൾ വഴിയാണോ ജൈവപ്രക്രിയകൾ വഴിയാണോ എന്നത്)<ref>FDA [http://www.fda.gov/Drugs/InformationOnDrugs/ucm079436.htm Glossary]</ref>
==ഉപയോഗങ്ങൾ==
ഔഷധങ്ങളുടെ ഉപയൊഗത്തെപ്പറ്റി അനേകം പഠനങ്ങൾ നടന്നിട്ടുണ്ട്.<ref>{{Cite journal|last=Qato DM|last2=Wilder J|last3=Schumm L|last4=Gillet V|last5=Alexander G|date=2016-04-01|title=Changes in prescription and over-the-counter medication and dietary supplement use among older adults in the united states, 2005 vs 2011|url=http://dx.doi.org/10.1001/jamainternmed.2015.8581|journal=JAMA Internal Medicine|volume=176|issue=4|pages=473–482|doi=10.1001/jamainternmed.2015.8581|pmid=26998708 }}</ref>
==വർഗ്ഗീകരണം==
{{main|Drug class}}
ഉത്ഭവത്തിന്റെ അടിസ്ഥാനത്തിൽ ഔഷധങ്ങളെ തരംതിരിക്കാം.
# പ്രകൃതിയിൽനിന്നും ലഭ്യമായവ: ഔഷധചെടികളിൽനിന്നും, ധാതുക്കളിൽനിന്നും അല്ലെങ്കിൽ ചിലവ സമുദ്രങ്ങളിൽനിന്നും ലഭിക്കുന്നു.
#രാസികമായോ പ്രാകൃതികമായൊ ലഭ്യമായവ: ഭാഗികമായി രാസികമായും ഭാഗികമായി ജൈവികമായും. ഉദാഹരണത്തിനു, [[സ്റ്റീറോയിഡുകൾ]].
#രാസോത്പാദനത്താൽ നിർമ്മിക്കുന്നവ
#ജന്തുക്കളിൽനിന്നും ലഭ്യമായവ: ഉദാഹരണത്തിനു, [[ഹോർമോണുകൾ]], [[എൻസൈമുകൾ]].
#സൂക്ഷ്മജീവികളിൽനിന്നും ഉണ്ടായവ: [[ആന്റിബയോട്ടിക്കുകൾ]]
#ജൈവസാങ്കേതികവിദ്യ, ഹൈബ്രിഡോമ സങ്കേതികവിദ്യകൊണ്ടു ലഭ്യമായവ.
#ആണവവസ്തുക്കളിൽനിന്നും ഉണ്ടായവ.
<ref>http://www.epgonline.org database of prescription pharmaceutical products including drug classifications [http://www.epgonline.org/class.cfm]</ref>
== ചരിത്രം ==
Line 25 ⟶ 51:
===ആധുനിക ഫാർമക്കോളജി===
പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യസമയത്തൊന്നും മരുന്നുകൾ ഫലവത്തായിരുന്നില്ല. 1842-ൽ ഒളിവർ വെൻഡെൽ ഹോംസ് സീനിയർ ഇപ്രകാരം പറയുകയുണ്ടായി "ലോകത്തുള്ള എല്ലാ മരുന്നുകളും കടലിലെറിഞ്ഞാൽ മനുഷ്യവർഗ്ഗത്തിന് അത് ഗുണകരവും മത്സ്യങ്ങൾക്ക് ദോഷകരവുമായിരിക്കും".<ref name=Reasonable>{{cite book | year = 2008 | title = Reasonable Rx: Solving the drug price crisis | publisher = FT Press | author = Finkelstein S, Temin P }}</ref>{{rp|21}}
==References==
{{Reflist|2}}
==അവലംബം==
|