"സംവാദം:കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
==വിമർശനങ്ങൾ==
ഇത്തരം ഒരു തലക്കെട്ടിന്റെ ആവശ്യകത എന്താണ്. ഇതിലൂടെ വ്യക്തിവിരോധം തീർക്കുക എന്നത് മാത്രമല്ല. ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയായത് കൊണ്ട് അദ്ദേഹത്തിന്റെ ഇമേജിനെ ക്ഷതമേൽപ്പിക്കലാണൊ വിക്കീപിഡിയ ഉദ്ദേശിക്കുന്നതെന്ന ഒരുചോദ്യം ജനമധ്യത്തിൽ നിന്നുയർന്ന് വന്നിട്ടുണ്ട്. പ്രതിയായ വിഷയങ്ങൾ ചോർക്കുകയാണെങ്കിൽ ശരി. എന്നാൽ ഒരു പൊതുപ്രവർത്തകൻ എന്ന നിലക്ക് ധാരാളം വിമർഷനങ്ങൾക്ക് വിധേയനാകാം അതെല്ലാം വിജ്ഞാനകോശത്തിൽ ഉൾപെടുത്താനുള്ളതാണൊ.--[[ഉപയോക്താവ്:Skp valiyakunnu|Skp valiyakunnu]] ([[ഉപയോക്താവിന്റെ സംവാദം:Skp valiyakunnu|സംവാദം]]) 02:42, 5 ഒക്ടോബർ 2016 (UTC)
==വിമർശനങ്ങൾ==
വ്യക്തി വിരോധത്താൽ ചില മാധ്യമങ്ങളിൽ വന്ന ലേഖനങ്ങളാണല്ലോ ചില വിമർഷനങ്ങൾക്ക് തെളിവായി നൽകിയിട്ടുള്ളത്. അത് കൊണ്ട് തന്നെ ഇത് ഒഴിവാക്കുന്നതല്ലെ നല്ലത്. ഇന്ത്യയിൽ ഒരാളെ തെളിവെടുപ്പിന് വേണ്ടി അറസ്റ്റ് ചെയ്യ്തതുകൊണ്ട് അയാളെ തെറ്റുകാരനായി ആക്ഷേപിക്കാൻ പാടില്ലല്ലോ ഇവിടെ പറഞചില വിമർശനങ്ങൾ അത്തരത്തിലുള്ളതല്ലെ?
--[[ഉപയോക്താവ്:Abdul hameed kp|Abdul hameed kp]] ([[ഉപയോക്താവിന്റെ സംവാദം:Abdul hameed kp|സംവാദം]]) 04:35, 6 ഒക്ടോബർ 2016 (UTC)
106

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2404465" എന്ന താളിൽനിന്ന് ശേഖരിച്ചത്