"ഷ്രെക്ക് ഫോറെവർ ആഫ്റ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Links added
വരി 39:
}}
 
2010 ൽ പുറത്തിറങ്ങിയ ഒരു [[അനിമേഷൻ]] കോമഡി ചലച്ചിത്രമാണ് ഷ്രെക്ക് ഫോറെവർ ആഫ്റ്റർ. [[ഡ്രീംവർക്സ് അനിമേഷൻ]] നിർമിച്ച ചിത്രം [[ഷ്രെക്ക്]] ചലച്ചിത്ര പരമ്പരയിലെ അവസാനത്തെ ചിത്രമാണ്. ഏപ്രിൽ 21, 2010 ന് ട്രിബേക്ക ചലച്ചിത്രമേളയിൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ട ചിത്രം തുടർന്ന് മെയ് 21, 2010 ന് തീയറ്ററുകളിൽ എത്തി.
 
[[യുഎസ്എ|യുഎസിലും]] [[കാനഡ|കാനഡയിലും]] റീലീസ് ചെയ്തു ആദ്യ മൂന്ന് ആഴ്ച ചിത്രം ഒന്നാം സ്ഥാനത്തു തുടർന്നു. ലോകമെമ്പാടുമായി 752 ദശലക്ഷം ഡോളർ വരുമാനം നേടിയ ചിത്രം വിദേശത്തു നിന്ന് ഏറ്റവും കളക്ഷൻ നേടുന്ന രണ്ടാമത്തെ ഡ്രീംവർക്സ് ചിത്രമാണ്. <ref>{{Cite web|url=http://www.thehollywoodnews.com/2010/09/07/shrek-forever-after-becomes-dreamworks-animations-biggest-release/|title=Shrek Forever After becomes Dreamworks Animation's biggest release|last=Heath|first=Paul|date=September 7, 2010|publisher=The Hollywood News}}</ref>
 
== References ==
"https://ml.wikipedia.org/wiki/ഷ്രെക്ക്_ഫോറെവർ_ആഫ്റ്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്