"ക്രിസ്റ്റ്യൻ യൊഹാൻ ഡോപ്ലർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: മൊബൈൽ ആപിലെ തിരുത്ത്
റ്റാഗ്: മൊബൈൽ ആപിലെ തിരുത്ത്
വരി 18:
 
== ജീവചരിത്രം ==
1803 ൽ ആസ്ത്രിയയിലെ സൽസ്ബർഗ് എന്ന സ്ഥലത്ത് ക്രിസ്റ്റ്യൻ യൊഹാൻ ഡോപ്ലർ ജനിച്ചു. ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ഡോപ്ലർ സൽസ്ബർഗിൽ നിന്ന് [[തത്വശാസ്ത്രം]] പഠിച്ചു. പിന്നീട് ഇമ്പീരിയൽ റോയൽ പോളിടെക്കനിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ (വിയന്ന യൂണിവേഴ്സിറ്റി ഓഫ് ടെക്ക്നോളജി) നിന്ന് [[ ഗണിതശാസ്ത്രം |ഗണിതശാസ്ത്രവും ]], [[ ഭൗതീകശാസ്ത്രം |ഭൗതികശാസ്ത്രവും ]] പഠിക്കുകയും 1829 ൽ അവിടെ ഒരു അസിസ്റ്റന്റായി ജോലി ആരംഭിക്കുകയും ചെയ്തു. 1835ൽ പ്രേഗ് പോളിടെക്നിക്കിൽ (ചെക്ക് ടെക്കനിക്കൽ യൂണിവേഴ്സിറ്റി) ജോലിക്ക് ചേർന്ന ഡോപ്ലർ 1841 ൽ അവിടെ പ്രൊഫസറായി നിയമിതനായി.
[[File:Doppler's Birth House.jpg|thumb|right| ക്രിസ്റ്റ്യൻ ഡോപ്ലറുടെ ജന്മഗൃഹം. <ref>http://www.visit-salzburg.net/sights/christiandoppler.htm</ref>]]
[[File:Christan Doppler österreichischer Physiker.jpg|thumb|right| ക്രിസ്റ്റ്യൻ ഡോപ്ലർ]]
"https://ml.wikipedia.org/wiki/ക്രിസ്റ്റ്യൻ_യൊഹാൻ_ഡോപ്ലർ" എന്ന താളിൽനിന്ന് ശേഖരിച്ചത്