"ക്രിസ്റ്റ്യൻ യൊഹാൻ ഡോപ്ലർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: മൊബൈൽ ആപിലെ തിരുത്ത്
No edit summary
റ്റാഗ്: മൊബൈൽ ആപിലെ തിരുത്ത്
വരി 16:
 
ആസ്ത്രിയൻ ഗണിത ശാസ്ത്രജ്ഞനും ഭൗതീക ശാസ്ത്രജ്ഞനുമായിരിന്നു ക്രിസ്റ്റ്യൻ യൊഹാൻ ഡോപ്ലർ (1803-1853). ശബ്ദത്തിന്റെ ആവൃത്തിയും ശബ്ദ സ്രോതസിന്റെയും ശ്രോതാവിന്റെയും ആപേക്ഷിക ചലനവും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രസിദ്ധമായ [[ഡോപ്ലർ പ്രഭാവം ]] കണ്ടെത്തിയത് ഇദ്ദേഹമാണ്.
== ജീവചരിത്രം ==
1803 ൽ ആസ്ത്രിയയിലെ സൽസ്ബർഗ് എന്ന സ്ഥലത്ത് ക്രിസ്റ്റ്യൻ യൊഹാൻ ഡോപ്ലർ ജനിച്ചു. ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ഡോപ്ലർ സൽസ്ബർഗിൽ നിന്ന് തത്വശാസ്ത്രം പഠിച്ചു. പിന്നീട് ഇമ്പീരിയൽ റോയൽ പോളിടെക്കനിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ (വിയന്ന യൂണിവേഴ്സിറ്റി ഓഫ് ടെക്ക്നോളജി) നിന്ന് ഗണിതശാസ്ത്രവും ഭൗതീകശാസ്ത്രവും പഠിക്കുകയും 1829 ൽ അവിടെ ഒരു അസിസ്റ്റന്റായി ജോലി ആരംഭിക്കുകയും ചെയ്തു. 1835ൽ പ്രേഗ് പോളിടെക്നിക്കിൽ (ചെക്ക് ടെക്കനിക്കൽ യൂണിവേഴ്സിറ്റി) ജോലിക്ക് ചേർന്ന ഡോപ്ലർ 1841 ൽ അവിടെ പ്രൊഫസറായി നിയമിതനായി.
ഒരു വർഷം കഴിഞ്ഞ്, 1842 ൽ ഡോപ്ലർ തന്റെ മുപ്പത്തിയെട്ടാം വയസിൽ റോയൽ ബൊഹീമിയൻ സൊസൈറ്റി ഓഫ് സയൻസിൽ ഒരു പ്രഭാഷണം നടത്തി.
"https://ml.wikipedia.org/wiki/ക്രിസ്റ്റ്യൻ_യൊഹാൻ_ഡോപ്ലർ" എന്ന താളിൽനിന്ന് ശേഖരിച്ചത്