"ഡീഗോ ഫോർലാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 31:
}}
ഒരു ഉറുഗ്വായൻ ഫുട്ബോൾ കളിക്കാരനാണ് '''ഡീഗോ ഫോർലാൻ'''. രണ്ടു പിച്ചി ട്രോഫിയും, രണ്ടു യൂറോപ്യൻ ഗോൾഡൻ ഷൂ രണ്ടും നേടിയിട്ടുള്ള ഇദ്ദേഹം 2010 ലോകകപ്പിലെ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ പുരസ്കാരവും കരസ്ഥമാക്കിയിട്ടുണ്ട്. ഉറുഗ്വായ് ക്കു വേണ്ടി 100 കളികളിൽ ബൂട്ട് കെട്ടിയ ആദ്യ കളിക്കാരനായ ഫോർലാൻ എക്കാലത്തെയും മികച്ച ഉറുഗ്വായൻ കളിക്കാരിൽ ഒരാളായിട്ടാണ് കണക്കാക്കപ്പെടുന്നത്.
 
[[വർഗ്ഗം:2002 ഫിഫ ലോകകപ്പിലെ കളിക്കാർ]]
"https://ml.wikipedia.org/wiki/ഡീഗോ_ഫോർലാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്