"ഗൂഢാലേഖനവിദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ക്രിപ്റ്റോഗ്രാഫി >>> ഗൂഡശാസ്ത്രം: മലയളീകരണം
No edit summary
വരി 1:
{{Prettyurl|Cryptography}}
വിവരങ്ങളുടെ സുരക്ഷിതത്വത്തിനായി അവയെ നിഗൂഡമാക്കുന്നതുമായി ബന്ധപ്പെട്ട പഠനത്തേയും പ്രായോഗികതയേയുമാണ്‌ '''ഗൂഡശാസ്ത്രം''' അഥവാ '''ക്രിപ്റ്റോഗ്രാഫി''' എന്ന് പറയുന്നത്. ''മറഞ്ഞത്'' എന്ന κρύπτω (ക്രിപ്റ്റോ), ''എഴുതാന്‍'' എന്ന γράφω (ഗ്രാഫോ) അല്ലെങ്കില്‍ ''സംസാരിക്കാന്‍'' എന്ന λέγειν (ലെജീന്‍) എന്നീ [[ഗ്രീക്ക്]] പദങ്ങളില്‍ നിന്നുണ്ടായതാണ്‌ ക്രിപ്റ്റോഗ്രാഫി എന്ന വാക്ക്. ഗണിതശാസ്ത്രത്തിന്റെയും കമ്പ്യൂട്ടര്‍ ശസ്ത്രത്തിന്റെയും ശാഖയായിട്ടാണ്‌ ആധുനിക കാലത്ത് ഇതിനെ പരിഗണിക്കുന്നത്, [[വിവരസിദ്ധാന്തം]] (information theory), കമ്പ്യൂട്ടര്‍ സുരക്ഷിതത്വം (computer security), എന്‍ജിനീയറിങ്ങ് എന്നിവയുമായി ബന്ധപ്പെട്ടതാണ്‌ ഈ മേഖല. ഇപ്പോള്‍ സാങ്കേതികപരമായി മുന്നിട്ട് നില്‍ക്കുന്ന സമൂഹങ്ങളില്‍ ഇത് വളരെയധികം ഉപയോഗിക്കപ്പെടുന്നു. എ.ടി.എം കാര്‍ഡുകള്‍, കമ്പ്യൂട്ടര്‍ രഹസ്യവാക്കുകള്‍ (computer passwords), ഇലക്ട്രോണിക് വ്യാപാരം എന്നിവയെല്ലാം ഇതുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു.
 
[[Category:Applied mathematics]]
"https://ml.wikipedia.org/wiki/ഗൂഢാലേഖനവിദ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്