"കശേരുകി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(തെറ്റു തിരുത്തി)
No edit summary
'''[[നട്ടെല്ല്|നട്ടെല്ലുള്ള]] ജീവികളുടെ''' എല്ലുകളുടെ ഘടനയിൽ നിന്ന് അവ, വളരെക്കാലം മുൻപു ജീവിച്ചിരുന്ന പൊതു പൂർവികനിൽ നിന്നും ഉടലെടുത്തതാണ്‌ എന്നു കണക്കാക്കുന്നു. ഏകദേശം 50,000-ത്തോളം സ്പീഷിസുകൾ ഈ വിഭാഗത്തിൽപ്പെടുന്നു. ചെറുതും വലുതുമായ ഇവയുടെ ശരീരത്തിന്റെ നിർമ്മാണസാമഗ്രികളും ശരീരനിർമ്മിതിയുടെ ഘടനയും ഒരുപോലെയാണ്‌<ref name=geo/>.
 
കോർഡേറ്റ ഫൈലത്തിലെ രണ്ടു ഉപഫൈലങ്ങളിൽ ഒന്ന് ഇതാണ്. മനുഷ്യൻ ഉൾപ്പൊടെയുള്ളഉൾപ്പെടെയുള്ള സസ്തനങ്ങൾ[[സസ്തനികൾ]], [[പക്ഷികൾ]], [[ഉരഗങ്ങൾ]], [[ഉഭയജീവികൾ]], [[മത്സ്യങ്ങൾ]] എന്നിവയൊക്കെ ഈ വിഭഗത്തിൽവിഭാഗത്തിൽ പെടുന്നു. <ref name="vns2"> പേജ് 244, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്</ref>
 
== പരിണാമം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2403218" എന്ന താളിൽനിന്ന് ശേഖരിച്ചത്