"വിദൂരസംവേദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
==സെൻസറുകൾ==
[[File:Remote Sensing Illustration.jpg|thumb|ആക്ടീവ്, പാസീവ് റിമോട്ട് സെൻസിംഗ്- ഒരു രേഖാ ചിത്രം]] സെൻസറുകൾ പ്രവർത്തിക്കുന്ന രീതിക്കനുസരിച്ച് ഇതിനെ പ്രധാനമായും രണ്ടായി തരം തിരിക്കാം. പാസീവ് റിമോട്ട് സെൻസിംഗും ആക്ടീവ് റിമോട്ട് സെൻസിംഗും. ഒരു വസ്തുവോ അതിന്റെ ചുറ്റുപാടുമോ പുറപ്പെടുവിക്കുന്നതോ പ്രതിഫലിപ്പിക്കുന്നതോ ആയ റേഡിയേഷനുകളെ അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന സംവിധാനമാണ് പാസീവ് റിമോട്ട് സെൻസിംഗ്. ഇവിടെ സെൻസർ പ്രത്യേക റേഡിയേഷനുകളൊന്നും നിർമ്മിക്കുന്നില്ല. എന്നാൽ ആക്ടീവ് റിമോട്ട് സെൻസിംഗിൽ, സെൻസർ പ്രത്യേക റേഡിയേഷൻ പുറപ്പെടുവിക്കുന്നു. ഇതിന്റെ പ്രതിഫലനം ശേഖരിച്ച് അതിൽ വന്നിരിക്കുന്ന വ്യതിയാനത്തിന്റെയോ, അത് തിരിച്ചെത്താനെടുത്ത സമയത്തിന്റെയോ അടിസ്ഥാനത്തിലാണ് ഇത് വിവരങ്ങളെ ശേഖരിക്കുന്നത്.
 
== വിവിധ തര ==
പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി വിദൂര സംവേദനത്തെ മൂന്നായി തിരിക്കുന്നു.<ref>{{cite book|title=പത്താം ക്ലാസ്, സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗം|year=2012|publisher=കേരള സർക്കാർ|pages=24 - 25}}</ref>
#'''ഭൂതലഛായാഗ്രഹണം''' (Terrestrial Photography) : ഭൂപ്രതലത്തിൽ നിന്നോ അതിലെ ഉയർന്ന തലങ്ങളിൽ നിന്നോ ഭൗമോപരിതലത്തിലെ ചിത്രങ്ങൾ എടുക്കുന്നതാണ് ഭൂതലഛായാഗ്രഹണം.
"https://ml.wikipedia.org/wiki/വിദൂരസംവേദനം" എന്ന താളിൽനിന്ന് ശേഖരിച്ചത്