"ആമ്പൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Prettyurl|Nymphaea nouchali}}
{{prettyurl|Nymphaeaceae}}
{{ToDisambig|വാക്ക്=ആമ്പൽ}}
{{Taxoboxtaxobox
|image = Nymphaea nouchali5.JPG
| name = ആമ്പൽ <br> Nymphaeaceae
|regnum = [[Plant]]ae
| image = The Lilly Of Life.JPG
| unranked_divisio = [[Angiosperms]]
| fossil_range = {{fossil range|130}}[[Early Cretaceous]] - Recent
| ordo = [[Nymphaeales]]
| image_caption = Water Lily with Flower
| regnumfamilia = [[PlantNymphaeaceae]]ae
*|genus = ''[[Nymphaea]]''
| unranked_divisio = [[Angiosperms]]
|species = '''''N. nouchali'''''
| ordo = [[Nymphaeales]]
| familiabinomial = '''Nymphaeaceae'Nymphaea nouchali''
| familia_authoritybinomial_authority = [[SalisbBurm. f.]]
|synonyms =
| subdivision_ranks = Genera
{{Plainlist | style = margin-left: 1em; text-indent: -1em; |
| subdivision =
*''Castalia lotus'' <small>(L.) Wood</small>
*''[[Barclaya]]''
*''Castalia mystica'' <small>Salisb.</small>
*''[[Euryale ferox|Euryale]]''
*''Castalia thermalis'' <small>(DC.) Simonk.</small>
*''[[Nuphar]]''
*''Leuconymphaea lotus'' <small>(L.) Kuntze</small>
*''[[Nymphaea]]''
*''Nymphaea acutidens'' <small>Peter</small>
*''[[Ondinea]]''
*''Nymphaea aegyptiaca'' <small>Opiz</small>
*''[[Victoria (waterlily)|Victoria]]''
*''Nymphaea dentata'' <small>Schumach.</small>
}}
*''Nymphaea hypotricha'' <small>Peter</small>
*''Nymphaea leucantha'' <small>Peter</small>
*''Nymphaea liberiensis'' <small>A. Chev., nom. inval.</small>
*''Nymphaea lotus'' <small>f. thermalis (DC.) Tuzson</small>
*''Nymphaea lotus'' var. ''aegyptia'' <small>Planch., nom. inval.</small>
*''Nymphaea lotus'' var. ''dentata'' <small>(Schumach.) G. Nicholson</small>
*''Nymphaea lotus'' var. ''grandiflora'' <small>F. Henkel et al.</small>
*''Nymphaea lotus'' var. ''monstrosa'' <small>C. A. Barber</small>
*''Nymphaea lotus'' var. ''ortgiesiana'' <small>(Planch.) Planch.</small>
*''Nymphaea lotus'' var. ''parviflora'' <small>Peter</small>
*''Nymphaea ortgiesiana'' <small>Planch.</small>
*''Nymphaea reichardiana'' <small>F. Hoffm.</small>
*''Nymphaea thermalis'' <small>DC.</small>
*''Nymphaea zenkeri'' <small>Gilg</small>
}}
|synonyms_ref = <ref name=GRIN>{{citation
|url=http://www.ars-grin.gov/cgi-bin/npgs/html/taxon.pl?25437
|title=USDA GRIN Taxonomy
|accessdate=April 20, 2015}}</ref>|}}
 
 
ശുദ്ധജലത്തിൽ (പൊയ്കകളിലും മറ്റും) വളരുന്ന മനോഹരമായ പൂക്കൾ ഉണ്ടാവുന്ന ഒരു ചെടിയാണ്‌ '''ആമ്പൽ'''. ഇംഗ്ലീഷ്: വാട്ടർ ലില്ലി (Water lily) ശാസ്ത്രീയനാമം: നിംഫേയ ആൽബ{{ശാനാ|Nymphaea nouchali}}. ആമ്പൽ [[ബംഗ്ലാദേശ്|ബംഗ്ലാദേശിന്റെ]] ദേശീയപുഷ്പമാണ്‌. കേരളത്തിൽ [[സംഘകാലം|സംഘകാലകൃതികളിലെ]] [[നെയ്തൽ തിണ|നെയ്തൽ തിണകളിലെ]] പുഷ്പം എന്ന നിലയിൽ തന്നെ പ്രാചീനകാലം മുതൽക്കേ ആമ്പൽ പ്രസിദ്ധിയാർജ്ജിച്ചിരുന്നു. [[താമര|താമരയോട്]] സമാനമായ സാഹചര്യങ്ങളിൽ വളരുന്ന ആമ്പൽ വിവിധതരങ്ങളിലും നിറങ്ങളിലും കാണപ്പെടുന്നു. നാടൻ ഇനങ്ങൾ വെള്ളയും ചുവപ്പും നിറത്തിലാണ്‌. ഇവ രാത്രിയിൽ പൂക്കുകയും പകൽ കൂമ്പുകയും ചെയ്യും. എങ്കിലും സങ്കര ഇനങ്ങൾ ചുവപ്പ്, മെറൂൺ, കടുംനീല, ഇളം നീല, മഞ്ഞ, വയലറ്റ് എന്നീനിറങ്ങളിൽ കാണപ്പെടുന്നു. ഇവ പകലാണ്‌ വിരിയുന്നത് എന്നതിനാൽ കൂടുതലായും ഉദ്യാനങ്ങളിൽ വളർത്തുന്നു. ഏകദേശം 50 ഓളം വ്യത്യസ്ത ആമ്പൽ ഇനങ്ങൾ ലഭ്യമാണ്‌.
 
== പ്രത്യേകതകൾ ==
"https://ml.wikipedia.org/wiki/ആമ്പൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്