"ജെ. ജയലളിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Fixed typo റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് |
No edit summary |
||
വരി 34:
| opponents = [[ദ്രാവിഡ മുന്നേറ്റ കഴകം]]
}}
തമിഴ് നാട് മുഖ്യമന്ത്രിയായിരുന്ന [[എം.ജി. രാമചന്ദ്രൻ|എം.ജി.രാമചന്ദ്രനാണ്]] ജയലളിതയെ രാഷ്ട്രീയത്തിലേക്ക് പ്രവേശിപ്പിക്കുന്നത്, എന്നാൽ ഈ വാദം തെറ്റാണെന്ന് ജയലളിത തന്നെ പൊതുവേദികളിൽ പറഞ്ഞിട്ടുണ്ട്.1984–89 കാലഘട്ടത്തിൽ ജയലളിത തമിഴ് നാട്ടിൽ നിന്നും [[രാജ്യസഭ|രാജ്യസഭയിലേക്കു]] തിരഞ്ഞെടുക്കപ്പെട്ടു. എം.ജി.ആറിന്റെ മരണ ശേഷം, പാർട്ടിയിലെ അനിഷേധ്യ ശക്തിയായി അവർ മാറി, ജാനകീ രാമചന്ദ്രനു ശേഷം തമിഴ് നാട്ടിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയായി അവർ അധികാരമേറ്റെടുത്തു. 1972 ൽ തമിഴ് നാട് സർക്കാർ കലൈമാമണി പുരസ്കാരം നൽകുകയുണ്ടായി. 1999 ൽ മദ്രാസ് സർവ്വകലാശാല ബഹുമാന പുരസ്സരം ഡോക്ടറേറ്റ് ബിരുദം നൽകി ആദരിച്ചു.<ref name=profilegovt>{{cite web|title=സെൽവി ജയലളിത - പ്രൊഫൈൽ|url=http://web.archive.org/web/20090303212850/http://tn.gov.in/tnassembly/assembly2001/archives/jjaya.htm|publisher=തമിഴ്നാട് സർക്കാർ|accessdate=2014-09-28}}</ref>
|