"കാട്ടു പുൽചിന്നൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Taxobox
അത്ര സാധാരണമല്ലാത്ത ഒരു പുൽതുമ്പിയാണ് കാട്ടു പുൽചിന്നൻ. ചൂണ്ടകൊളുത്തിനോടു സാമ്യമുള്ള ചെറുവാലുള്ള തുമ്പിയാണ് ഇത്. പുല്ലുകളുള്ള തോടുകൾ, കായലുകൾ, കുളങ്ങൾ എന്നിവിടങ്ങളിൽ ഇവയെ കാണപ്പെടുന്നു. ഇളം പച്ച കണ്ണുകളുടെ ഉപരിഭാഗം കറുത്ത നിറമാണ്.കറുത്ത ഉരസ്സിന്റെ മുകൾഭാഗത്തെ വരക്കും കീഴ്ഭാഗത്തിനും ഇളം നീല നിറമാണ്. പ്രായമായ തുമ്പികളുടെ ശരീരമാസകലം വെളുത്ത പൊടി വിതറിയിരിക്കുന്നതു പോലെ കാണാം
| name = ''കാട്ടുപുൽചിന്നൻ''
| image=Agriocnemis splendidissima by kadavoor.JPG
| image_caption=ആൺതുമ്പി, കാട്ടുപുൽചിന്നൻ, [[കടവൂർ|കടവൂരിൽ]] നിന്നും
| regnum = [[Animal]]ia
| phylum = [[Arthropod]]a
| classis = [[Insect]]a
| ordo = [[Odonata]]
| familia = [[Coenagrionidae]]
| genus = [[Agriocnemis]]
| species = '''''A splendidissima'''''
| binomial = ''Agriocnemis splendidissima''
| binomial_authority =Laidlaw, 1919
}}
അത്ര സാധാരണമല്ലാത്ത ഒരു പുൽതുമ്പിയാണ് കാട്ടു പുൽചിന്നൻ (Agriocnemis splendidissima). ചൂണ്ടകൊളുത്തിനോടുചൂണ്ടക്കൊളുത്തിനോടു സാമ്യമുള്ള ചെറുവാലുള്ള തുമ്പിയാണ് ഇത്. പുല്ലുകളുള്ള തോടുകൾ, കായലുകൾ, കുളങ്ങൾ എന്നിവിടങ്ങളിൽ ഇവയെ കാണപ്പെടുന്നു. ഇളം പച്ച കണ്ണുകളുടെ ഉപരിഭാഗം കറുത്ത നിറമാണ്.കറുത്ത ഉരസ്സിന്റെ മുകൾഭാഗത്തെ വരക്കും കീഴ്ഭാഗത്തിനും ഇളം നീല നിറമാണ്. പ്രായമായ തുമ്പികളുടെ ശരീരമാസകലം വെളുത്ത പൊടി വിതറിയിരിക്കുന്നതു പോലെ കാണാം.
 
==അവലംബം==
{{reflist}}
 
==പുറത്തേക്കുള്ള കണ്ണികൾ ==
 
{{WS|Agriocnemis splendidissima}}
{{CC|Agriocnemis splendidissima}}
"https://ml.wikipedia.org/wiki/കാട്ടു_പുൽചിന്നൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്