"വള്ളത്തോൾ നാരായണമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: മൊബൈൽ ആപിലെ തിരുത്ത്
റ്റാഗ്: മൊബൈൽ ആപിലെ തിരുത്ത്
വരി 28:
== ജീവിതരേഖ ==
{{ആധുനിക കവിത്രയം}}
[[1878]] [[ഒക്ടോബർ 16]]-ന് [[തിരൂർ|തിരൂരിനു]] സമീപം കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും കടുങ്ങോട്ടു മല്ലിശ്ശേരി ദാമോദരൻ ഇളയതിന്റെയും മകനായി ജനിച്ചു. സംസ്കൃത പഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരിൽരാമവാര്യരിൽനിന്ന് നിന്ന് തർക്കംതർക്കശാസ്ത്രം പഠിച്ചു.[[1905]]-ൽ തുടങ്ങിയ [[വാല്മീകി]] [[രാമായണം|രാമായണ]] വിവർത്തനം [[1907]]-ൽ‍ പൂർത്തിയാക്കി. [[1908]]-ൽ ഒരുരോഗബാധയെതുടർന്ന് ബധിരനായി ( ചെവി കേൾക്കാത്തയാൾ). [[1915]]-ൽ ചിത്രയോഗം പ്രസിദ്ധീകരിച്ചു. അതേ വർഷം കേരളോദയത്തിന്റെ പത്രാധിപനായി . [[1958]] [[മാർച്ച് 13]]-ന് അന്തരിച്ചു.
 
വിവിധ വിഭാഗത്തിൽപ്പെട്ടവയാണ് അദ്ദേഹത്തിന്റെ പരിഭാഷകൾ. ദേശീയപ്രക്ഷോഭത്തിനെ ത്വരിപ്പിക്കുന്നതിനായി രചിച്ചവയാണ് സാഹിത്യമജ്ഞരിയിൽ സമാഹരിക്കപ്പെട്ട ദേശീയ കവനങ്ങൾ.
"https://ml.wikipedia.org/wiki/വള്ളത്തോൾ_നാരായണമേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്