"മജ്റൂഹ് സുൽത്താൻപുരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
 
ആറുദശകം നീണ്ടുനിന്ന അദ്ദേഹത്തിന്റെ സംഗീത കാവ്യ ജീവിതത്തിനിടയിൽ സംഗീത സംവിധായകരായ [[നൗഷാദ്]], [[മദൻ മോഹൻ|മദന്മോഹൻ]],[[സച്ചിൻ ദേവ് ബർമ്മൻ|എസ്.ഡി. ബർമ്മൻ]] [[റോഷൻ]], [[ബോംബെ രവി|രവി]], [[ശങ്കർ ജയ്കിഷൻ]], [[ഒ.പി.നയ്യാർ|ഒ.പി. നയ്യാർ]], [[ഉഷ ഖന്ന]], [[ലക്ഷ്മികാന്ത് പ്യാരിലാൽ]], [[അനുമാലിക്]], [[ആർ.ഡി. ബർമ്മൻ]], [[എ.ആർ. റഹ്മാൻ]] എന്നീ പ്രശസ്തരും പ്രഗൽഭരുമായ കലാകാരന്മാരുമായി ജോലിചെയ്യാൻ അദ്ദേഹത്തിനു അവസരമുണ്ടായി. 1993 ലെ [[ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം|ദാദ സാഹിബ് ഫാൽകെ അവാർഡ്]] ആദ്ദേഹത്തിനായിരുന്നു. ''ഗാനരചയിതാവിനു ലഭിക്കുന്ന ആദ്യത്തെ ദാദ സാഹിബ് ഫാൽകെ ആവാർഡായിരുന്നു അത്''.
 
{{ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം}}
 
==അവലംബം==
{{reflist}}
{{ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം}}
 
[[വർഗ്ഗം:ദാദാസാഹിബ് ഫാൽക്കെ പുരസ്കാരജേതാക്കൾ]]
"https://ml.wikipedia.org/wiki/മജ്റൂഹ്_സുൽത്താൻപുരി" എന്ന താളിൽനിന്ന് ശേഖരിച്ചത്