"സുഷുമ്നാ നാഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
| DorlandsID =
}}
കേന്ദ്ര നാഡീ വ്യവസ്ഥയുടെ ഭാഗമായ [[നാഡി|നാഡിയാണ്]] '''സുഷുമ്നാ നാഡി'''<ref>[http://archive.is/0eFEK സുഷുമ്‌നയെ കാക്കാം തളരാതിരിക്കാം]</ref>. [[തലച്ചോർ|തലച്ചോറിൽ]] നിന്നും ആരംഭിച്ച് [[നട്ടെല്ല്|നട്ടെല്ലിനിടയിലൂടെ]] കടന്നു പോകുന്ന ഈ നാഡിക്ക് ഏകദേശം 45 [[സെൻറി മീറ്റർ]] നീളമുണ്ടാകും. തലച്ചോറിൽ നിന്നും ശരീരത്തിൻറെ വിവിധ ഭാഗങ്ങളിലേക്കും തിരിച്ചും [[നാഡീയ സന്ദേശം|നാഡീയ സന്ദേശങ്ങൾ]] എത്തിക്കുന്നതിന് സഹായിക്കുന്നത് സുഷുമ്നാ നാഡിയാണ്. ഇതിനുണ്ടാകുന്ന [[ക്ഷതം]] ശരീര ഭാഗങ്ങളുടെ തളർച്ചക്ക് കാരണമാകാറുണ്ട്.
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/സുഷുമ്നാ_നാഡി" എന്ന താളിൽനിന്ന് ശേഖരിച്ചത്